അമൃതമഥനകാലത്തിലെ കൂര്‍മ്മാവതാരവര്‍ണ്ണനം – നാരായണീയം (27)

ഡൗണ്‍ലോഡ്‌ MP3 ദുര്‍വാസാ  സുരവനിതാപ്തദിവ്യമാല്യം ശക്രായ സ്വയമുപദായ തത്ര ഭൂയ: | നാഗേന്ദ്രപ്രതിമൃദിതേ ശശാപ ശക്രം കാ ക്ഷാന്തിസ്ത്വദിതരദേവത‍ാംശജാന‍ാം || 1 || ദുര്‍വാസസ്സ് എന്ന മഹര്‍ഷി ഒരു ദേവസ്ത്രീയില്‍നിന്നു ലഭിച്ച ദിവ്യമായ മാലയെ താന്‍തന്നെ ദേവേന്ദ്രന്നു കൊടുത്തിട്ട് അതു...

ഗജേന്ദ്രമോക്ഷവര്‍ണ്ണനം – നാരായണീയം (26)

ഡൗണ്‍ലോഡ്‌ MP3 അഷ്ടമസ്കന്ധം ഇന്ദ്രദ്യുമ്ന: പാണ്ഡ്യഖണ്ഡാധിരാജ- സ്ത്വദ്ഭക്താത്മാ ചന്ദനാദ്രൗ കദാചിത് | ത്വത് സേവായ‍ാം മഗ്നധീരാലുലോകേ നൈവാഗസ്ത്യം പ്രാപ്തമാതിഥ്യകാമം || 1 || പണ്ടൊരിക്കല്‍ പാണ്ഡ്യദേശാധിപനായ അങ്ങയില്‍ ഭക്തിയോടുകൂടിയ ഇന്ദ്രദ്യുമ്ന‍ന്‍ മലയപര്‍വ്വതത്തി‍ല്‍...

നരസിംഹവതാരവര്‍ണ്ണനം – നാരായണീയം (25)

ഡൗണ്‍ലോഡ്‌ MP3 സ്തംഭേ ഘട്ടയതോ ഹിരണ്യകശിപോ: കര്‍ണ്ണൗ സമാചൂര്‍ണ്ണയ- ന്നാഘൂര്‍ണ്ണജ്ജഗദണ്ഡകുണ്ഡകുഹരോ ഘോരസ്തവാഭൂദ്രവ: | ശ്രുത്വാ യം കില ദൈത്യരാജഹൃദയേ പൂര്‍വ്വം കദാപ്യശ്രുതം കമ്പ: കശ്ചന സംപപാത ചലിതോപ്യംഭോജഭൂര്‍വ്വിഷ്ടരാത്  || 1 || തൂണിന്മേല്‍ ഇടിക്കുന്നവനായ...

പ്രഹ്ളാദചരിതാവര്‍ണ്ണനം – നാരായണീയം (24)

ഡൗണ്‍ലോഡ്‌ MP3 ഹിരണ്യാക്ഷേ പോത്രിപ്രവരവപുഷാ ദേവ ഭവതാ ഹതേ ശോകക്രോധഗ്ലപിതധൃതിരേതസ്യ സഹജ: | ഹിരണ്യപ്രാരമ്ഭ: കശിപുരമരാരാതിസദസി പ്രതിജ്ഞമാതേനേ തവ കില വധാര്ഥം മധുരിപോ || 1 || ഹേ മധുവൈരിയായ ഭഗവന്‍! വരാഹസ്വരൂപം ധരിച്ച നിന്തിരുവടിയാല്‍ ഹിരണ്യക്ഷന്‍ കൊല്ലപ്പെട്ടപ്പോള്‍ സഹോദരനായ...

ദക്ഷചരിതം, ചിത്രകേതൂപാഖ്യാനം, വൃതവധം, സപ്തമരുദുത്പത്തികഥ വര്‍ണ്ണനം – നാരായണീയം (23)

ഡൗണ്‍ലോഡ്‌ MP3 ചേതസസ്തു ഭഗവന്നപരോ ഹി ദക്ഷ- സ്ത്വത്സേവനം വ്യധിത സര്‍ഗ്ഗവിവൃദ്ധികാമ: | ആവിര്‍ഭഭൂവിഥ തദാ ലസദഷ്ടബാഹു- സ്തസ്മൈ വരം ദദിഥ ത‍ാം ച വധൂമസിക്‍നിം || 1|| ഹേ പ്രഭോ! പ്രചേതസ്സുകളുടെ പുത്രനായ വേറൊരു ദക്ഷന്‍ സൃഷ്ടിയെ വര്‍ദ്ദിപ്പിക്കുവാനുള്ള ആഗ്രഹത്തോടുകൂടിയവനായിട്ട്...

അജാമിളോപാഖ്യാനം – നാരായണീയം (22)

ഡൗണ്‍ലോഡ്‌ MP3 അജാമിളോ നാമ മഹീസുര: പുരാ ചരന്‍ വിഭോ ധര്‍മ്മപഥാന്‍ ഗൃഹാശ്രമീ | ഗുരോര്‍ഗ്ഗിരാ കാനനമേത്യ ദൃഷ്ടവാ‍ന്‍ സുധൃഷ്ടശീല‍ാം കുലട‍ാം മദാകുല‍ാം || 1 || സര്‍വ്വേശ്വരാ! പണ്ടൊരിക്കല്‍ ഗൃഹസ്ഥാശ്രമം സ്വീകരിച്ച് ധര്‍മ്മമാര്‍ഗ്ഗങ്ങളി‍ല്‍ ജീവിതം നയിച്ചിരുന്ന അജാമിളന്‍ എന്ന...
Page 12 of 16
1 10 11 12 13 14 16