Apr 30, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 മതിരിഹ ഗുണസക്താ ബന്ധകൃത്തേഷ്വസക്താ ത്വമൃതകൃദുപരുന്ധേ ഭക്തിയോഗസ്തു സക്തിം | മഹദനുഗമലഭ്യാ ഭക്തിരേവാത്ര സാധ്യാ കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ: || 1 || “ഈ ലോകത്തില്‍ വിഷയരൂപത്തിലുള്ള സത്വരജസ്തമോഗുണങ്ങളിലാസക്തമായ ബുദ്ധി സംസാരബന്ധത്തെ...
Apr 29, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 സമനുസ്മൃതതാവകാംഘ്രിയുഗ്മ: സ മനു: പങ്കജസംഭവാംഗജന്മാ | നിജമന്തരമന്തരായഹീനം ചരിതം തേ കഥയന്‍ സുഖം നിനായ || 1 || അനുനിമിഷവും അങ്ങയുടെ കാലിണകളെ അനുസ്മരിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മപുത്രനായ ആ സ്വായംഭുവമനു അങ്ങയുടെ ദിവ്യചരിതത്തെ കീര്‍ത്തിച്ചുകൊണ്ട് തന്റെ...
Apr 28, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ഹിരണ്യാക്ഷം താവദ്വരദ ഭവദന്വേഷണപരം ചരന്തം സാംവര്‍ത്തേ പയസി നിജജംഘാപരിമിതേ | ഭവദ്ഭക്തോ ഗത്വാ കപടപടുധീര്‍ന്നാരദമുനി: ശനൈരൂചേ നന്ദന്‍ ദനുജമപി നിന്ദംസ്തവ ബലം || 1 || ഹേ അഭീഷ്ടങ്ങളെ നല്ക്കുന്ന ഭഗവന്‍! ആ സമയം തന്റെ മുഴുംകാലിനോളമുള്ള പ്രളയജലത്തില്‍...
Apr 27, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 സ്വായംഭുവോ മനുരഥോ ജനസര്‍ഗ്ഗശീലോ ദൃഷ്ട്വാ മഹീമസമയേ സലിലേ നിമഗ്നാം | സ്രഷ്ടാരമാപ ശരണം ഭവദംഘ്രിസേവാ- തുഷ്ടാശയം മുനിജനൈ: സഹ സത്യലോകേ || 1 || അനന്തരം ജനസൃഷ്ടിസ്വഭാവത്തോടുകൂടിയവനായ സ്വായംഭുവമനു അകാലത്തില്‍ ഭൂമിയെ വെള്ളത്തില്‍ മുങ്ങിയതായി കണ്ട്...
Apr 26, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ക്രമേണ സര്‍ഗ്ഗേ പരിവര്‍ദ്ധമാനേ കദാപി ദിവ്യാ: സനകാദയസ്തേ | ഭവദ്വിലോകായ വികുണ്ഠലോകം പ്രപേദിരേ മാരുതമന്ദിരേശ || 1 || സൃഷ്ടികര്‍മ്മം ക്രമത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ പുണ്യപുരുഷന്മാരായ ആ സനകന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ അല്ലയോ വാതലയേശ്വര! അങ്ങയെ...
Apr 25, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 വൈകുണ്ഠ വര്‍ദ്ധിതബലോഥ ഭവത്പ്രസാദാ- ദംഭോജയോനിരസൃജത് കില ജീവദേഹാന്‍ | സ്ഥാസ്നൂനി ഭൂരുഹമയാനി തഥാ തിരശ്ചാം ജാതിം മനുഷ്യനിവഹാനപി ദേവഭേദാന്‍ || 1 || ഹേ വൈകുണ്ഠവാസിന്‍! നിന്തിരുവടിയുടെ അനുഗ്രഹത്താല്‍ വര്‍ദ്ധിച്ച ബലാതിശയത്തോടുകൂടിയ ബ്രഹ്മദേവന്‍ പിന്നീട്...