Jul 4, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 സത്രാജിതസ്ത്വമഥ ലുബ്ധവദര്‍കലബ്ധം ദിവ്യം സ്യമന്തകമണിം ഭഗവന്നയാചീഃ തത്കാരണം ബഹുവിധം മമ ഭാതി നൂനം തസ്യാത്മജം ത്വയി രതാം ഛലതോ വിവോഢൂം || 1 || ഭഗവാനേ ! അനന്തരം സാത്രജിത്ത് എന്നവന്നു സൂര്‍യ്യദേവനില്‍നിന്നു ലഭിച്ച ദിവ്യകായ സ്യകന്തകം എന്ന രത്നത്തെ അന്യന്റെ...
Jul 3, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ബലസമേതബലാനുഗതോ ഭവാന് പുരമഗാഹത ഭീഷ്മകമാനിതാഃ ദ്വിജസുതം ത്വദുപാഗമവാദിനം ധൃതരസാ തരസാ പ്രണനാമ സാ || 1 || സൈന്യത്തോടുകൂടിയ ബലരാമനാല്‍ അനുഗമിക്കപ്പെട്ടവനായ നിന്തിരുവടി വിദര്‍ഭാധിപതിയായ ഭീഷ്മനാല്‍ സല്‍ക്കരിച്ച് ബഹുമാനിക്കപ്പെട്ടാവനായി നഗരത്തില്‍ പ്രവേശിച്ചു;...
Jul 2, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ത്രിദിവ വര്‍ദ്ധകി വര്ദ്ധിതികൗശലം ത്രിദശ ദത്ത സമസ്തവിഭുതിമത് ജലധിമമദ്ധ്യഗതം ത്വമഭൂഷയോ നവപുരം വപുരഞ്ചിതരോചിഷാ || 1 || ദേവശില്പിയായ വിശ്വകര്‍മ്മാവിനാല്‍ വര്‍ദ്ധിക്കപ്പെട്ട ശില്പചാതുര്‍യ്യത്തോടും ദേവന്മാരാല് നല്കപ്പെട്ട സകലവിധ ഐശ്വര്‍യ്യങ്ങളോടുംകൂടിയതും...
Jul 1, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 സൈരന്ധ്ര്യാസ്തദനു ചിരം സ്മരാതുരായാഃ യാതോഽഭൂഃ സലളിതമുദ്ധവേന സാര്‍ദ്ധം ആവാസം ത്വദുപഗമോത്സവം സദൈവ ധ്യായന്ത്യാഃ പ്രതിദിനവാസസജ്ജികായാഃ || 1 || അനന്തരം നിന്തിരുവടി വളരെക്കാലമായി കാമപരവശനായി എല്ലായ്പോഴും അങ്ങയുടെ പ്രത്യാഗമനമാകുന്ന മഹോത്സാത്തെത്തന്നെ ആലോചിച്ചു...
Jun 30, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ഗത്വ സാന്ദീപനിമഥ ചതുഃഷഷ്ടിമാത്രൈരഹോഭിഃ സര്വ്വജ്ഞസ്ത്വം സഹ മുസലിനാ സര്‍വ്വവിദ്യാ ഗൃഹീത്വാ പുത്രം നഷ്ടം യമനിലയനാ ദാഹൃതം ദക്ഷിണാര്‍ത്ഥം ദത്വാ തസ്മൈ, നിജപുരമഗാ നാദയന്‍ പാഞ്ചജന്യം . || 1 || അനന്തരം എല്ലാമറിയുന്നവനായ നിന്തിരുവടി ബലഭദ്രനോടുംകൂടി സാന്ദീപനി...
Jun 29, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 പ്രാതസ്സന്ത്രഭോജക്ഷിതിപതിവചസാ പ്രസ്തുതേ മല്ലതൂര്യ്യേ സംഘേ രാജ്ഞാം ച മഞ്ചാന്‍ അഭിയയുഷി ഗതേ നന്ദഗോപേഽപി ഹര്‍മ്മ്യം കംസേ സൗധാധിരൂഢേ , ത്വമപി സഹബലഃ സാനുഗശ്ചാരുവേഷോ രംഗദ്വാരം ഗതോഽഭൂഃ കുപിത കുവലയാ പീഡ നാഗാവലിഢം || 1 || പിറ്റേന്നു രാവിലെ ഭീതനായ ഭോജേശ്വരന്റെ...