Jun 28, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 സംപ്രാപ്തോ മഥുരാം ദിനാര്ദ്ധവിഗമേ തത്രാന്തരസ്മിന് വസന് ആരാമേ വിഹിതാശനഃസഖീജനൈഃ യാതഃ പുരീമീക്ഷിതും പ്രാപോ രാജപഥം, ചിരശ്രുതിധൃത വ്യലോക കൗതുഹല സ്ത്രീപുംസോദ്യദഗണ്യപുണ്യനിഗളൈഃ ആകൃഷ്യമാണോ നു കിം ? || 1 || ഉച്ചതിരിഞ്ഞതോടുകൂടി മഥുരപുരിയില്‍ എത്തിച്ചേര്‍ന്ന...
Jun 27, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 നിശമയ്യ തവാഥ യാനവര്ത്താം ഭൃശമാര്ത്താഃ പശുപാലബാലികാസ്താഃ കിമിദം കിമിദം കഥം ന്വിതീമാഃ സമവേതാഃ പരിദേവിതാന്യകുര്വ്വന് || 1 || അനന്തരം നിന്തിരുവടിയുടെ മഥുരാപുരിയിലേക്കുള്ള യാത്രയെപറ്റിയെ വര്‍ത്തമാനത്തെ കേട്ടിട്ട് ആ ഗോപകന്യകമാര്‍ ഏറ്റവും ദുഃഖിതരായി;...
Jun 26, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 കംസോഽഥ നാരദഗിരാ വ്രജവാസിനം ത്വാം ആകര്‍ണ്ണ്യ ദീര്ണ്ണഹൃദയഃസ ഹി ഗാന്ദിനേയം ആഹൂയ കാര്മ്മുകമഖച്ഛലതോ ഭവന്തം ആനേതുമേനമഹിനോദഹിനാഥശായിന് ! || 1 || ശേഷതല്പത്തില് പള്ളികൊള്ളുന്ന ദേവ ! അതിന്നുശേഷം നാരദന് പറഞ്ഞതില്‍നിന്നു നിന്തിരുവടിയെ അമ്പാടിയില്‍...
Jun 25, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ത്വം സിന്ധുജാവാപ്യ ഇതീവ മത്വാ സംപ്രാപ്തവാന് സിന്ധുജവാജിരൂപഃ || 1 || എല്ലാ പ്രവൃത്തികളിലും ഫലത്തോടുകൂടിയവനും ഭോജേശ്വരനായ കംസന്റെ ഉറ്റ ബന്ധുവുമായ ആ കേശി എന്ന അസുരന് നിന്തിരുവടി മഹാലക്ഷ്മിയാല്‍ (കുതിരയാല്‍ എന്നും) പ്രാപിക്കത്തക്കവനാണ് എന്നു...
Jun 24, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ഇതി ത്വയി രസാകുലം രമിതവല്ലഭേ വല്ലവാഃ കദാഽപി പുരമംബികാകമിതുരംബികാകാനനേ സമേത്യ ഭവതാ സമം നിശി നിഷേവ്യ ദിവ്യോത്സവം സുഖം സുഷുപുരഗ്രസീദ് വ്രജപമുഗ്രനാഗസ്തദാ || 1 || ഇപ്രകാരം നിന്തിരുവടി രസാനുഭവംകൊണ്ടു പരവശമാംവണ്ണം ആ സുന്ദരിമാരെ രമിപ്പിച്ചുകോണ്ടിരിക്കവേ...
Jun 23, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 കേശാപാശധൃതപിഞ്ഛികാവിതതി സഞ്ചലന്മകരകുണ്ഡലം ഹാരജാലവനമാലികാലളിത അംഗരാഗഘന സൗരഭം പീതചേലധൃതകാഞ്ചികാഞ്ചിത ഉദഞ്ചദംശുമണിനൂപുരം രാസകേളി പരിഭൂഷിതം തവ ഹി രൂപമീശ ! കലയാമഹേ || 1 || തലമുടിയില്‍ തിരുകിക്കെട്ടിയ മയില്‍പീലികളോടുകൂടിയതും ഇളകിക്കൊണ്ടിരിക്കുന്ന...