ശിവാനന്ദലഹരി – ശങ്കരാചാര്യര്‍ (6-10)

ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ പടോ വാ തന്തുര്‍വാ പരിഹരതി കിം ഘോരശമനം | വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ പദ‍ാംഭോജം ശംഭോര്‍ഭജ പരമസൌഖ്യം വ്രജ സുധീഃ || 6 || സുധീഃ! – ഹേ സുബുദ്ധേ!; ഘടോ വാ – കുടമോ; മൃത് പിണ്ഡഃ അപി – മണ്കഃട്ടയോ; അണുഃ അപി ച...

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (1-5)

കലാഭ്യ‍ാം ചൂഡാലങ്കൃതശശികലാഭ്യ‍ാം നിജതപഃ ഫലാഭ്യ‍ാം ഭക്തേഷു പ്രകടിതഫലാഭ്യ‍ാം ഭവതു മേ | ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യ‍ാം ഹൃദി പുനര്‍ ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യ‍ാം നതിരിയം || 1 || ഇയം – ഈ; മേ നതിഃ – എന്റെ നമസ്കാരം; ചൂഡ‍ാംലംകൃതശശികലാഭ്യ‍ാം –...
Page 4 of 4
1 2 3 4