ബ്രഹ്മനിഷ്ഠന്മാരുടെ ചുറ്റിലും ബ്രഹ്മാനന്ദം നിറഞ്ഞുവിലസുന്നു (ജ്ഞാ.5 .26)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 26 കാമക്രോധവിയുക്താനാം യതീനാം യതചേതസാം അഭിതോ ബ്രഹ്മനിര്‍വ്വാണം വര്‍ത്തതേ വിദിതാത്മനാം കാമക്രോധങ്ങളെ സമ്പൂര്‍ണ്ണമായി വെടിഞ്ഞവരും ചിത്തത്തെ തികച്ചും ഏകാഗ്രപ്പെടുത്തിയവരും ആത്മതത്ത്വം അറിഞ്ഞ് അനുഭവിക്കുന്നവരുമായ...

യോഗികള്‍ പരമാനന്ദത്തിന്റെ മാനുഷികഭാവങ്ങളാണ് (ജ്ഞാ.5 .25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 25 ലഭന്തേ ബ്രഹ്മനിര്‍വ്വാണം ഋഷയഃ ക്ഷീണകല്മഷാഃ ഛിന്നദ്വൈധാ യതാത്മാനഃ സര്‍വ്വഭൂതഹിതേ രതാഃ പാപം ക്ഷയിച്ചിരിക്കുന്നവരും സംശയം തീര്‍ന്നിരിക്കുന്നവരും ചിത്തത്തെ സ്വാധീനപ്പെടുത്തിയിട്ടുള്ളവരും സകല പ്രാണികള്‍ക്കും നന്മയെ...

തന്റെ ആത്മാവില്‍ത്തന്നെ സുഖത്തെ കണ്ടെത്തിയവന്‍ (ജ്ഞാ.5.24)

യോഽന്തഃ സുഖോഽന്തരാരാമഃ തഥാന്തര്‍ജ്യോതിരേവ യഃ സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി തന്റെ ആത്മാവില്‍ത്തന്നെ സുഖത്തെ കണ്ടെത്തിയവനും തന്മൂലം സദാ അന്തര്‍മുഖനായി ആനന്ദിച്ചുകൊണ്ടിരിക്കുന്നവനും, ഉള്ളില്‍ നിറഞ്ഞ ആത്മപ്രകാശത്തോടെ വര്‍ത്തിക്കുന്നവനുമായ യോഗി ക്രമേണ...

ഒരു നീരൊഴുക്കു മറ്റൊരു നീര്‍ച്ചാലിനോടു യോജിച്ച് ഒന്നാകുന്നതുപോലെ (ജ്ഞാ.5 .23)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 23 ശക്നോതീഹൈവ യഃ സോഢും പ്രാക് ശരീരവിമോക്ഷണാത് കാമക്രോധോദ്ഭവം വേഗം സ യുക്തഃ സ സുഖീ നരഃ ദേഹം ത്യജിക്കാനിടവരുത്തുന്നതിനുമുമ്പ് ഈ ജീവിതത്തില്‍ത്തന്നെ, കാമം ക്രോധം എന്നിവയില്‍നിന്നുണ്ടാകുന്ന മനക്ഷോഭത്തെ നിയന്ത്രിക്കാന്‍...

വിവേകികള്‍ വിഷമെന്നപോലെ ഇന്ദ്രിയവിഷയങ്ങളെ വര്‍ജ്ജിക്കുന്നു (ജ്ഞാ.5.22)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 22 യേ ഹി സംസ്പര്‍ശജാ ഭോഗാഃ ദുഃഖയോനയ ഏവ തേ ആദ്യന്തവന്തഃ കൗന്തേയ ന തേഷു രമതേ ബുധഃ അല്ലയോ കുന്തീപുത്ര, ഇന്ദ്രിയവിഷയബന്ധംകൊണ്ടുണ്ടാകുന്ന സുഖാനുഭവങ്ങളെല്ലാം ദുഃഖത്തിനു കാരണമായിത്തീരുന്നു. എന്തെന്നാല്‍ അവ ആരംഭവും അവസാനവും...

ബാഹ്യവിഷയങ്ങളില്‍ ആസക്തിയില്ലാത്ത മനസ്സോടുകൂടിയവന്‍ (ജ്ഞാ.5.21)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 21 ബാഹ്യസ്പര്‍ശേഷ്വസക്താത്മാ വിന്ദത്യാത്മനി യത് സുഖം സ ബ്രഹ്മയോഗ യുക്താത്മാ സുഖമക്ഷയമ്ശ്നുതേ ബാഹ്യവിഷയങ്ങളില്‍ ആസക്തിയില്ലാത്ത മനസ്സോടുകൂടിയവന്‍, അവനവന്റെ ഉള്ളില്‍ ഏതൊരു സാത്വികസുഖമാണോ ഉള്ളത് ആ സുഖത്തെ കണ്ടെത്തുന്നു....
Page 173 of 318
1 171 172 173 174 175 318