സാംഖ്യയോഗത്തിന്‍റേയും കര്‍മ്മയോഗത്തിന്റെയും സ്വഭാവം (ജ്ഞാ.5 .6)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 സംന്യാസസ്തു മഹാബാഹോ ദുഖമാപ്തുമയോഗതഃ യോഗയുക്തോ മുനിര്‍ ബ്രഹ്മ നചിരേണാധിഗച്ഛതി അല്ലയോ അര്‍ജ്ജുനാ, ജ്ഞാനനിഷ്ഠാലക്ഷണമായ സന്ന്യാസം, കര്‍മ്മയോഗാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന ചിത്തശുദ്ധി കൂടാതെ പ്രാപിക്കുക എന്നതു പ്രയാസമാകുന്നു....

ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും (16)

ഉപനിഷത്ത് കഥകള്‍ വിദേഹാധിപനായ ജനകമഹാരാജാവ് ജ്ഞാനികള്‍ക്കിടയില്‍ വെച്ച് മഹാജ്ഞാനിയായി പരക്കെ അറിയപ്പെടുന്ന കാലം. അദ്ദേഹം ആത്മസാക്ഷാത്‍കാരം സിദ്ധിച്ചവനെങ്കിലും ലോകത്തില്‍ മഹാരാജാവെന്ന നിലയില്‍ വ്യവഹരിച്ചു പോന്നു. എന്നാല്‍ ആ വ്യവഹാരങ്ങളെന്നും ആന്തരികമായി അദ്ദേഹത്തെ...

ജ്ഞാനനിഷ്ഠന്മാരും കര്‍മ്മയോഗികളും ഒരേ സ്ഥാനം തന്നെയാണ് പ്രാപിക്കുന്നത് ( ജ്ഞാ.5 .5 )

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 യത് സാംഖ്യൈ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി ജ്ഞാനനിഷ്ഠന്മാരായ സന്യാസികള്‍ ഏതു സ്ഥാനമാണോ പ്രാപിക്കുന്നത് ആ സ്ഥാനം തന്നെയാണ് കര്‍മ്മയോഗികളും പ്രാപിക്കുന്നത്. (എന്നുവച്ചാല്‍...

പ്രാണദേവത (15)

ഉപനിഷത്ത് കഥകള്‍ പ്രജാപതിയുടെ മക്കളില്‍ ദേവന്മാരും അസുരന്മാരും പ്രബലരായിരുന്നു. ഈ രണ്ടു കൂട്ടരും ഒരു പിതാവിന്റെ മക്കളെങ്കിലും എന്നും പരസ്പരം എതിരിട്ടു പോന്നു. എന്തു കാര്യത്തിലും ഒരു കലഹം പതിവാണ്. ചെറിയൊരു അവസരം കിട്ടിയാല്‍ മതി. അന്യോന്യം പോരാട്ടം തുടങ്ങും. ഒന്നിലും...

സാംഖ്യവും യോഗവും വിരുദ്ധങ്ങളായ ഫലങ്ങളെ ഉണ്ടാക്കുന്നില്ല (ജ്ഞാ.5 .4)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 4 സാംഖ്യയോഗൗ പൃഥഗ്ബാലാഃ പ്രവദന്തി ന പണ്ഡിതാഃ ഏകമപ്യാസ്ഥിതഃ സമ്യക്ക് ഉഭയോര്‍വിന്ദതേ ഫലം സാംഖ്യവും യോഗവും (ജ്ഞാനയോഗവും കര്‍മ്മയോഗവും) വിരുദ്ധങ്ങളും ഭിന്നങ്ങളുമായ ഫലങ്ങളെ ഉണ്‌ടാക്കുന്നുവെന്ന് ബാലന്മാരാണ് –...

ഭൃഗുമഹര്‍ഷിയും വരുണനും (14)

ഉപനിഷത്ത് കഥകള്‍ വരുണന്റെ പുത്രനാണ് ഭൃഗു. മഹാജ്ഞാനിയും പണ്ഡിതശ്രേഷ്ഠനുമായ വരുണനെപ്പോലെ തന്നെ വിരക്തനും വിവേകിമായിരുന്നു മകനും. വിദ്യയും വിനയവും കൈമുതലായുള്ള ഭൃഗു തനിക്ക് ആത്മജ്ഞാനം വേണമെന്ന് ആഗ്രഹിച്ചു. അതിന് ബ്രഹ്മവിദ്യ അഭ്യസിക്കണം. ബ്രഹ്മവിദ്യ, രഹസ്യവിദ്യയാണ്. അത്...
Page 177 of 318
1 175 176 177 178 179 318