എന്റേതെന്നും നിന്റേതെന്നും ഉള്ള ഭാവം ഇല്ലാതാകുന്നു (ജ്ഞാ.4.39)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 39 ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം‌ തത്പരഃ സംയേതേന്ദ്രിയഃ ജ്ഞാനം ലബ്ധ്വാ പരാം ശാന്തിം അചിരേണാധിഗച്ഛതി ഗുരുപദേശത്തില്‍ ശ്രദ്ധയുള്ളവനും ജ്ഞാനം സമ്പാദിക്കുന്നതില്‍ താത്പര്യമുള്ളവനും ഇന്ദ്രിയങ്ങളെ അടക്കിയവനുമായിരിക്കുന്നവന്‍...

ദമം, ദാനം, ദയ (7)

ഉപനിഷത്ത് കഥകള്‍ ദേവന്മാര്‍, മനുഷ്യന്മാര്‍, അസുരന്മാര്‍ എന്നിങ്ങനെ മൂന്നുകൂട്ടരും പ്രജാപതിയുടെ മക്കളാണ്. മൂന്നു കൂട്ടരും സ്വഭാവത്തില്‍ വിഭിന്നരായിരുന്നു. ഉത്തമഗുരുക്കളും ദിവ്യശക്തികളും നിറഞ്ഞവരും സത്വഗുണപ്രധാനികളുമാണ് ദേവന്മാര്‍. എങ്കിലും സ്വര്‍ഗ്ഗീയ സുഖങ്ങളില്‍...

ജ്ഞാനത്തെപ്പോലെ പൂജ്യവും പരിപാവനവുമായ മറ്റൊന്നില്ല (ജ്ഞാ.4.38)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 38 ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ തത് സ്വയം യോഗസംസിദ്ധഃ കാലേനാത്മനി വിന്ദതി തപോയോഗാദി യജ്ഞങ്ങളില്‍ ജ്ഞാനത്തിനു തുല്യം പവിത്രമായി മറ്റൊന്നും തന്നെയില്ല. എന്തെന്നാല്‍ കര്‍മ്മയോഗംകൊണ്ടും സമാധികൊണ്ടും യോഗ്യതയെ...

ബ്രഹ്മവാദിനിയായ മൈത്രേയി (6)

ഉപനിഷത്ത് കഥകള്‍ ഉപനിഷദ്ക്കഥാപാത്രങ്ങളുടെ ഇടയിലെ അസാമാന്യ പ്രതിഭയാണ് യാജ്ഞവാല്ക്യഋഷി. അറിവിന്റെ കടലായിട്ടാണ് ഈ മുനിശ്രേഷ്ഠന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഉപനിഷത്തുക്കളില്‍വെച്ച് ഏറ്റവും വലിപ്പമേറിയത് ബൃഹദാരണ്യകോപനിഷത്താണ്. യാജ്ഞവല്ക്യഋഷിയുടെ പ്രസിദ്ധങ്ങളായ ചില...

ആത്മജ്ഞാനസ്വരൂപമായിരിക്കുന്ന അഗ്നി (ജ്ഞാ.4.37)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 37 യഥൈധാംസി സമിദ്ധോഽഗ്നിഃ ഭസ്മസാത് കുരുതേഽര്‍ജ്ജുന, ജ്ഞാനാഗ്നി സര്‍വ്വ കര്‍മ്മാണി ഭസ്മാത് കുരുതേ തഥാ അല്ലയോ അര്‍ജ്ജുനാ, കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി വിറകുകളെ എപ്രകാരം എരിച്ചു ഭസ്മമാക്കുന്നുവോ അപ്രകാരം...

ഉപകോസലന്റെ ജ്ഞാനസമ്പാദനം (5)

ഉപനിഷത്ത് കഥകള്‍ ജബാലയുടെ പുത്രനായ സത്യകാമന്‍ ഗൗതമമഹര്‍ഷിയുടെ ശിഷ്യനായി ആദ്ധ്യാത്മികവിദ്യ അഭ്യസിച്ചു. ഗുരുവിന്റെ ഉപദേശങ്ങളെ അക്ഷരം പ്രതി അനുസരിച്ചു. നിത്യാനുഷ്ഠാനങ്ങളും അഗ്‍ന്യുപാസനയും നടത്തി. ശിഷ്യന്മാരില്‍ ഉത്തമനായ സത്യകാമന്‍ ബ്രഹ്മജ്ഞാനം നേടി. ആത്മാനുഭൂതി...
Page 180 of 318
1 178 179 180 181 182 318