പ്രാണായാമികള്‍ ആരാണ് ? (ജ്ഞാ.4.29)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 29 അപാനേ ജുഹ്വതി പ്രാണം പ്രാണേ ഽ പാനം തഥാപരേ പ്രാണാപാനഗതീ രുദ്ധ്വാ പ്രാണായാമ പരായണഃ പ്രാണായാമം ചെയ്യുന്നവരായ മറ്റുചില യോഗികള്‍ പ്രാണന്റേയും അപാനന്റെയും ഗതികളെ അടക്കിയിട്ട്, അപാനനില്‍ പ്രാണനേയും പ്രാണനില്‍ അപാനനേയും ഹോമം...

ധ്യാനം ചെയ്ത് വസ്തുവിചാരം നടത്തി ബ്രഹ്മത്തെ അറിയുന്നത് ജ്ഞാനമാകുന്നു (ജ്ഞാ.4.28)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 28 ദ്രവ്യയജ്ഞാസ്തപോയജ്ഞാഃ യോഗയജ്ഞാസ്തഥാപരേ സ്വദ്ധ്യായ ജ്ഞാനയജ്ഞാശ്ച യതയഃ സംശിതവ്രതാഃ ചിലര്‍ ദ്രവ്യദാനം ചെയ്ത് യജ്ഞം അനുഷ്ഠിക്കുന്നു. മറ്റു ചിലര്‍ തപസ്സനുഷ്ഠിച്ച് യജ്ഞം ചെയ്യുന്നു. ചിലര്‍ മനസ്സിന്റെ സമനിലയെന്ന യോഗം...

പരബ്രഹ്മവുമായി ഐക്യം പ്രാപിക്കുകയെന്നുള്ളതാണ് എല്ലാറ്റിന്റേയും ഏകലക്ഷ്യം (ജ്ഞാ.4.27)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 27 സര്‍വ്വാണീന്ദ്രിയകര്‍മ്മാണി പ്രാണകര്‍മ്മാണി ചാപരേ ആത്മസംയമയോഗാഗ്നൗ ജുഹ്വതി ജ്ഞാനദീപിതേ മറ്റു ചില ധ്യാനനിഷ്‍ഠന്മാര്‍ ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളുടേയും പ്രാണന്‍ മുതലായ പത്തു വായുക്കളുടെയും വ്യാപാരങ്ങളെ ആത്മവിഷയകമായ ജ്ഞാനം...

യോഗികള്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ പ്രവേശിപ്പിക്കാതെ നടക്കുന്നു(ജ്ഞാ.4.26)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 26 ശ്രോത്രാദീനീന്ദ്രിയാണ്യന്യേ സംയമാഗ്നിഷു ജൂഹ്വതി ശബ്ദാദീന്‍ വിഷയാനന്യേ ഇന്ദ്രിയാഗ്നിഷു ജൂഹ്വതി ചില സാധകര്‍ ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങളേയും കൈ, കാല്‍ തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളേയും സംയമമാകുന്ന അഗ്നികളില്‍...

കര്‍മ്മയോഗത്തിനു മുന്‍തൂക്കം നല്‍കി ചെയ്യുന്ന യജ്ഞമാണ് ദൈവയജ്ഞം(ജ്ഞാ.4.25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 25 ദൈവമേവാപരേ യജ്ഞം യോഗിനഃ പര്യുപാസതേ ബ്രഹ്മാഗ്നാവപരേ യജ്ഞം യജ്‍ഞേനൈവോപജുഹ്വതി. ചില കര്‍മ്മയോഗികള്‍ ഇന്ദ്രാദി ദേവസങ്കല്പങ്ങള്‍ക്കുതന്നെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്നു. മറ്റുചില ജ്ഞാനയോഗികള്‍...

കര്‍മ്മം തന്നെ ബ്രഹ്മത്തില്‍ വേരുന്നിനില്‍ക്കുന്നു(ജ്ഞാ.4.24)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 24 ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍ ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം ബ്രഹ്‍മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മ്മ സമാധിനാ യജ്ഞത്തില്‍ ഏതു വസ്തു കൊണ്ട് നെയ്യ് മുതലായ ഹവിര്‍ദ്രവ്യങ്ങളെ അഗ്നിയില്‍ ഹോമം ചെയ്യുന്നുവോ, ആ വസ്തുവും...
Page 183 of 318
1 181 182 183 184 185 318