ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF

ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച ഛാന്ദോഗ്യോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF ഡൗണ്‍ലോഡ്...

ലക്ഷ്യം നിറവേറ്റാന്‍ ഞാന്‍ യുഗങ്ങള്‍ തോറും മനുഷ്യനായി അവതരിക്കുന്നു(ജ്ഞാ.4.6,7)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത, അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം അല്ലയോ ഭരതവംശജ! ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ...

ഒരേ വസ്തു കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍ രണ്ടെന്നുതോന്നുന്നു(ജ്ഞാ.4.5)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 5 അജോഽപി സന്നവ്യയാത്മാ ഭൂതാനാ മീശ്വരോഽപി സന്‍ പ്രകൃതിം സ്വാമധിഷ്ഠായ സംഭാവാമ്യാത്മമായയാ. ഞാന്‍ ജനനരഹിതനാണ്; നാശരഹിതനാണ്. സര്‍വ്വജീവജാലങ്ങളുടെയും ഉള്ളിലിരുന്ന് അവയെ നിയന്ത്രിക്കുന്ന ഈശ്വരനാണ്. എങ്കിലും എന്റെ മായയെ...

നമുക്ക് ഇരുവര്‍ക്കും അനവധി ജന്മങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്(ജ്ഞാ. 4.3,4)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 3 അര്‍ജ്ജുന ഉവാച: അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ കഥമേതദ്വിജാനീയാം ത്വമാദൗ പ്രോക്തവാനിതി അങ്ങയുടെ ജനനം പില്‍കാലത്തുണ്ടായ സംഭവമാണല്ലോ. പക്ഷേ വിവസ്വാന്‍ ജനിച്ചത് അതിനെത്രയോ മുമ്പാണ്. അപ്പോള്‍ അങ്ങ് ആദ്യം അദ്ദേഹത്തിന്...

ശ്രീകൃഷ്ണന്റെ ജീവിതരഹസ്യം കര്‍മ്മയോഗമെന്ന് വ്യക്തമാക്കുന്നു (ജ്ഞാ. 4.2)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 2 ഏവം പരമ്പരാപ്രാതം ഇമം രാജര്‍ഷയോ വിദ്യഃ സ കാലേനേഹ മഹതാ യോഗോ നഷ്ടഃ പരന്തപ സ ഏവായം മയാ തേഽദ്യ യോഗഃ പ്രോക്തഃ പുരാതനഃ ഭക്തോഽസി മേ സഖാ ചേതി രഹസ്യം ഹ്യേതദുത്തമം. അല്ലയോ പരന്തപ, ഇപ്രകാരം പരമ്പരയായി കിട്ടിക്കൊണ്ടിരുന്ന ഈ...

പ്രപഞ്ചം മുഴുവന്‍ സ്വന്തം ആത്മാവായി അവന്‍ കാണുന്നു(ജ്ഞാ.4.22)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 22 യദൃച്‍ഛാ ലാഭസന്തുഷ്‍ടോ ദ്വന്ദ്വാതീതോ വിമത്സരഃ സമഃ സിദ്ധാവസിദ്ധൗ ച കൃത്വാപി ന നിബദ്ധ്യതേ യാദൃച്ഛികമായി കിട്ടുന്നതുകൊണ്ടു മാത്രം തൃപ്തിപ്പെടുന്നവനും, ദ്വന്ദ്വഭാവം ഇല്ലാതെ ഒരേ വസ്തുവിനെ ദര്‍ശിക്കുന്നവനും, ആരോടും...
Page 186 of 318
1 184 185 186 187 188 318