Jun 8, 2010 | യോഗവാസിഷ്ഠം
അത്യന്തവിശാലവും മൃദുസ്പര്‍ശമുള്ളതും നീരന്ധ്രവുമായ ഒരു വലിയ പാറക്കല്ലുണ്ട്. അതിന്റെ വലിപ്പം എത്രയെന്നൊന്നും പറയാന്‍ വയ്യ. അത്രമാത്രം വലുതാണ്. അതിന്മേല്‍ അനേകമനേകം താമരപുഷ്പങ്ങള്‍ മുകളിലും ചുവട്ടിലുമായി വികസിച്ചുകൊണ്ടിരിക്കുന്നു. ഒന്നിനും വേരില്ല. അതുപോലെ വേറെയും അനേകം...
Jun 8, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ത്വത്സേവോത്കഃ സൗഭരിര്‍ന്നമ പൂര്‍വ്വം കാളിന്ദ്യന്തര്‍ ദ്വാദശാബ്ദം തപസ്യന്‍ മീനവ്രാതേ സ്നേഹവാന്‍ ഭോഗലോലേ താര്‍ക്ഷ്യം സാക്ഷാത് ഐക്ഷതാഗ്രേ കദാചിത് || 1 || പണ്ട് ഒരിക്കല്‍ നിന്തിരുവടിയെ ഭജിക്കുന്നതില്‍ സമുത്സുകനായ സൗഭരി എന്ന് വിഖ്യാതനായ മഹര്‍ഷി...
Jun 7, 2010 | യോഗവാസിഷ്ഠം
ഹേ, രാമചന്ദ്രാ, കോടി കോടി യോജനവലിപ്പമുള്ളതും വളരെ പഴയതാണെങ്കിലും ഇപ്പോഴും പുതുമയെ തോന്നിക്കുന്നതും മൃദുലവും മനോഹരവുമായ ഒരു വലിയ കൂവളക്കായയുണ്ട്. അതിനുള്ളില്‍ ആയിരക്കണക്കില്‍ ബ്രഹ്മാണ്ഡങ്ങള്‍ വിളങ്ങിക്കൊണ്ടിരിക്കുന്നു. മലയോരത്തു കടുകിന്മണികള്‍ വിതറിയാല്‍ എപ്രകാരം...
Jun 7, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 അതീത്യ ബാല്യം ജഗതാം പതേ ത്വം ഉപേത്യ പൗഗണ്ഡവയോ മനോജ്ഞം ഉപേക്ഷ്യ വത്സാവനമുത്സവേന പ്രാവര്‍ത്തഥാ ഗോഗണ പാലനായാം. || 1 || അല്ല്യോ ജഗന്നിയന്താവേ ! നിന്തിരുവടി ബാല്യത്തെ അതിക്രമിച്ചു (6 മുതല്‍ 10 വരെയുള്ള) മനോമോഹനമായ പൗഗണ്ഡകം എന്ന വയസ്സിനെ പ്രാപിച്ചിട്ട്...
Jun 6, 2010 | യോഗവാസിഷ്ഠം
വസിഷ്ഠ മഹര്‍ഷി പറഞ്ഞു. പണ്ടൊരുകാലത്തു ദിവ്യധാമമായ കൈലാസപര്‍വ്വതത്തിന്റെ പരിസരത്തില്‍ ഗംഗാതീരത്തു് ഒരു പര്‍ണ്ണശാല കെട്ടി അതില്‍ സിദ്ധന്മാരായ ഏതാനും തപസ്വികളോടുംകൂടി ശാസ്ത്രാര്‍ത്ഥവിചാരവും ചെയ്തു ശ്രീപരമേശ്വരനെ സേവിച്ചുകൊണ്ടു ഞാന്‍ താമസിക്കുകയുണ്ടായി....
Jun 6, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 അന്യാവതാര – നികരേഷ്വനിരീക്ഷിതം തേ ഭൂമാതിരേകഭിവീക്ഷ്യ തദാഽഘമോക്ഷേ ബ്രഹ്മാ പരീക്ഷിതുമനാഃസ പരോക്ഷഭാവം നിന്യേഽഥ വത്സകഗണാന്‍ പ്രവിതത്യ മായാം. || 1 || അപ്പോള്‍ അഘാസുരന്നു മോക്ഷം നല്‍കിയ വിഷയത്തില്‍ ഇതര അവതാരങ്ങളില്‍ കാണപ്പെടാത്തതായ അങ്ങയുടെ...