ഭ്രസുണ്ഡോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (29)

ഹേ രാമ‍ചന്ദ്ര! ‍പണ്ടൊരിക്കല്‍ ഞാന്‍ സുരലോകത്തു ദേവേന്ദ്രസ്ഥാനത്തുവെച്ചു നാരദാദി ഋഷികള്‍ ചിരംജീവികളുടെ കഥ പറയുന്നതിനെ കേട്ടുകൊണ്ടിരുന്നു . അക്കൂട്ടത്തില്‍ ശാതാതപനെന്ന ഒരു ഋഷി ശ്രേഷ്ഠനുമുണ്ടായിരുന്നു. അദ്ദേഹം ഒരു കഥ പറഞ്ഞു . സുമേരുപര്‍വ്വതത്തിന്റെ ഈശാനകോണിലുള്ള...

അഘാസുരവധവും വനഭോജനവും – നാരായണീയം (51)

ഡൗണ്‍ലോഡ്‌ MP3 കദാചന വ്രജശിശുഭിഃസമം ഭവാന്‍ വനാശനേ വിഹിതമതിഃ പ്രഗേതര‍ാം സമാവൃതേ ബഹുതരവത്സമണ്ഡലൈഃ സതേമനൈര്‍ ‍നിരഗമദീശ ! ജേമനൈഃ || 1 || അല്ലേ സര്‍വ്വശക്ത! ഒരിക്കല്‍ നിന്തിരുവടി ഗോപകുമാരരൊരുമിച്ച് വനഭോജനത്തി‍ല്‍ താല്പര്‍യ്യമുള്ളവനായിട്ട് പലതരത്തിലുള്ള പശുക്കിടാങ്ങളാ‍ല്‍...

നിര്‍വ്വാണപ്രകരണം – ലഘുയോഗവാസിഷ്ഠം (28)

വസിഷ്ഠമഹര്‍ഷി വീണ്ടും പറയാന്‍ തുടങ്ങി. ഹേ രാമചന്ദ്ര! കാലദേശങ്ങളാല്‍ പരിച്ഛേദിക്കപ്പെടാതെ അപരിച്ഛിന്നമായി എങ്ങും നിറഞ്ഞതും, ക്ഷയവൃദ്ധികളില്ലാതെ നിത്യസത്യവും, ഗുണബാധയില്ലാത്തതിനാല്‍ പ്രശാന്തവും, ആദ്യന്തരഹിതവും, ചിന്മാത്രവും, യാതൊരു കലനകളുമില്ലാത്തതിനാല്‍ കേവലവുമായ...

വത്സബകാസുര വര്‍ണ്ണനം – നാരായണീയം (50)

ഡൗണ്‍ലോഡ്‌ MP3 തരലമധുകൃദ്വ്യന്ദേ വൃന്ദാവനേഽഥ മനോഹരേ പശുപശിശിസ്സഭാകം വത്സാനുപാലനലോലുപഃ ഹലധരസഖോ ദേവ ! ശ്രീമന്‍ ! വിചേരഥ ധാരയന്‍ ഗവലമുരളീവേത്രം നേത്രാബിരാമതൗദ്യുതിഃ ..|| 1 || ഐശര്‍യ്യമൂര്‍ത്തിയായ ദേവ! അനന്തരം സഖാവായ ബലഭദ്രനൊന്നിച്ച് നേത്രാനന്ദകരമായ ശരീരശോഭയോടുകൂടിയ...

ആകാശഗത്യാദിഭാവനിരൂപണം – ലഘുയോഗവാസിഷ്ഠം (27)

ശ്രീരാമചന്ദ്രന്‍ ചോദിക്കയാണ്. ജീവന്മുക്തന്മാരായ ജ്ഞാനികള്‍ക്ക് ആകാശസഞ്ചാരം തുടങ്ങിയ സിദ്ധികള്‍ സുലഭങ്ങളായി കാണാത്തതെന്തുകൊണ്ടാണ് എന്ന്. അതിനു മറുപടി പറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി. ഹേ രാമചന്ദ്ര! ജീവന്മുക്തിയോ ജ്ഞാനമോ ഒന്നുമില്ലാത്ത പലര്‍ക്കും കാലം, കര്‍മ്മം, മന്ത്രം,...

വീതഹവ്യോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (26)

ഹേ രാമചന്ദ്രാ! ശ്രദ്ധവച്ചു കേള്‍ക്കൂ. പണ്ടു മന്ദരപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള ഒരു ഗുഹയില്‍ വീതഹ്യവ്യനെന്നു പേരായി ഒരു തപസ്വി താമസിച്ചുവന്നു. അദ്ദേഹം കഠിനങ്ങളായ പല തപോനിഷ്ഠകളേയും ക്ലേശകരങ്ങളായ പലകര്‍മ്മങ്ങളെയും ചെയ‍്തുവന്നു. ആധിവ്യാധികളെയും ജനനമരണങ്ങളേയും...
Page 265 of 318
1 263 264 265 266 267 318