ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (96-100)

ധൈര്യാങ്കുശേന നിഭൃതം രഭസാദാകൃഷ്യ ഭക്തിശൃംഖലയാ | പുരഹര ചരണാലാനേ ഹൃദയമദേഭം ബധാന ചിദ്യന്ത്രൈഃ || 96 || പുരഹര! – മുപ്പുരങ്ങളേയും നശിപ്പിച്ചവനേ!; ഹൃദയമഭേദം – മനസ്സാകുന്ന മദിച്ച മാതംഗത്തെ; ധൈര്‍യ്യങ്കുശേന – ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട്; രഭസാത് ആകൃഷ്യ...

വൃന്ദാവനഗമനവര്‍ണ്ണനം – നാരായണീയം (49)

ഡൗണ്‍ലോഡ്‌ MP3 ഭവത്പ്രഭവാവിദുരാ ഹി ഗോപാഃ തരുപ്രപാതദികമത്ര ഗോഷ്ഠേ അഹേതുമുത്പാതഗണം വിശങ്ക്യ പ്രയാതുമന്യത്ര മനോ വിതേനുഃ || 1 || അങ്ങയുടെ മാഹാത്മ്യത്തെ അറിയാത്തവരായ ഗോപന്മാ‍ര്‍ ഈ ഗോകുലത്തി‍ല്‍ കാരണമൊന്നുമില്ലാതെയുള്ള മരം മുറിഞ്ഞുവീഴുക മുതലായവയെ ദുര്‍ന്നിമിത്തങ്ങളാണെന്നു...

നളകൂബരഗ്രീവന്മാരുടെ ശാപമോക്ഷം – നാരായണീയം (48)

ഡൗണ്‍ലോഡ്‌ MP3 മുദാ സുരൗഘൈസ്ത്വമുദാരസമ്മദൈഃ ഉദീര്യ ’ദാമോദര’ ഇത്യഭിഷ്ടുതഃ മൃദുദരഃസ്വൈരമൂലുഖലേ ലഗന്‍ അദൂരതോ ദ്വൗ കകുഭാവുദൈക്ഷഥാഃ || 1 || സന്തുഷ്ടചിത്തരായ സുരസംഘങ്ങളാല്‍ ദാമോദരന്‍ എന്നുച്ചരിച്ച് വര്‍ദ്ധിച്ച് സന്തോഷത്തോടെ സ്തുതിക്കപ്പെട്ട സുകുമാരമായ ഉദരത്തോടുകൂടിയ...

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (91-95)

ആദ്യാഽവിദ്യാ ഹൃദ്ഗതാ നിര്‍ഗ്ഗതാസീ- ദ്വിദ്യാ ഹൃദ്യാ ഹൃദ്ഗതാ ത്വത്പ്രസാദാത് | സേവേ നിത്യം ശ്രീകരം ത്വത്പദാബ്ജം ഭാവേ മുക്തേര്‍ഭാജനം രാജമൌലേ || 91 || രാജമൗലേ ചന്ദ്രചൂഡ! ഹൃദ്ഗതാ – ഹൃദയത്തി‌ല്‍ കുടികൊണ്ടിരുന്ന ആദ്യാ; അവിദ്യാ – ആദിയിലുണ്ടായിരുന്ന അജ്ഞാനം; ത്വത്...

ഉലൂഖലബന്ധനം – നാരായണീയം (47)

ഡൗണ്‍ലോഡ്‌ MP3 ഏകദാ ദധിവിമാഥകാരിണീം മാതരം അമുപസേദിവാന്‍ ഭവാന്‍ സ്തന്യലോലുപതയാ നിവാരയന്‍ അങ്കമേത്യ പപിവാന്‍ പയോധരൗ || 1 || ഒരിക്കല്‍ നിന്തിരുവടി തയി‍ര്‍ കടഞ്ഞുകൊണ്ടിരുന്ന അമ്മയുടെ അടുത്തു ചെന്നിട്ട് മുലപ്പാ‍ല്‍ കുടിപ്പാനുള്ള ആഗ്രഹം നിമിത്തം ത‌യി‍ര്‍ കലക്കുന്നതിനെ...

ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (86-90)

പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജ‍ാം കഥം കുര്‍മ്മഹേ പക്ഷിത്വം ന ച വാ കിടിത്വമപി ന പ്രാപ്തം മയാ ദു‍ര്‍ല്ലഭം | ജാനേ മസ്തകമംഘ്രിപല്ലവമുമാജാനേ ന തേഽഹം വിഭോ ന ജ്ഞാതം ഹി പിതാമഹേന ഹരിണാ തത്ത്വേന തദ്രൂപിണാ || 86 || ഉമാജാനേ – ഉമാപതേ!; പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജ‍ാം കഥം...
Page 266 of 318
1 264 265 266 267 268 318