May 20, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 നീതസ്സുഗ്രീവമൈത്രീം തദനു ഹനുമതാ ദുന്ദുഭേ: കായമുച്ചൈ: ക്ഷിപ്ത്വാംഗുഷ്ഠേന ഭൂയോ ലുലുവിഥ യുഗപത് പത്രിണാ സപ്ത സാലാന്‍ | ഹത്വാ സുഗ്രീവഘാതോദ്യതമതുലബലം ബാലിനം വ്യാജവൃത്ത്യാ വര്‍ഷാവേലാമനൈഷീര്‍വ്വിരഹതരലിതസ്ത്വം മതംഗാശ്രമാന്തേ || 1 || അതിന്നുശേഷം ഹനൂമാനാല്‍...
May 19, 2010 | ഭാഗവതം നിത്യപാരായണം
തസ്യൈവം രമമാണസ്യ സംവത്സരഗണാന്‍ ബഹൂന്‍ ഗൃഹമേധേഷു യോഗേഷു വിരാഗസ്സമജായത (3-3-22) ദൈവാധീനേഷു കാമേഷു ദൈവാധീനഃ സ്വയം പുമാന്‍ കോ വിസ്രംഭേത യോഗ്നേ യോഗേശ്വരമനുവ്രതഃ (3-3-23) ഉദ്ധവര്‍ തുടര്‍ന്നു: ചെറിയകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കൃഷ്ണഭഗവാന്‍ ദുഷ്ടനായ കംസനെ വധിച്ചു....
May 19, 2010 | ശിവാനന്ദലഹരി, ശ്രീ ശങ്കരാചാര്യര്‍
ധൃതിസ്തംഭാധാരാം ദൃഢഗുണനിബദ്ധാം സഗമനാം വിചിത്രാം പദ്മാഢ്യാം പ്രതിദിവസസന്മാര്ഗഘടിതാം | സ്മരാരേ മച്ചേതഃസ്ഫുടപടകുടീം പ്രാപ്യ വിശദാം ജയ സ്വാമിന്‍ ശക്ത്യാ സഹ ശിവഗണൈഃ സേവിത വിഭോ || 21 || സ്മരാരേ! – സ്വാമിന്‍! മന്മഥവൈരിയായി ജഗന്നിയന്താവായി; ഗണൈഃ സേവിത! –...
May 19, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ഗീര്‍വ്വാണൈരത്ഥ്യമാനോ ദശമുഖനിധനം കോസലേഷ്വൃശ്യശൃംഗേ പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥക്ഷ്മാഭൃതേ പായസാഗ്ര്യം | തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി തിസൃഷു സമം ജാതഗര്‍ഭാസു ജാതോ രാമസ്ത്വം ലക്ഷ്മണേന സ്വയമഥ ഭരതേനാപി ശത്രുഘ്നനാമ്നാ ||1|| അനന്തരം നിന്തിരുവടി...
May 18, 2010 | യോഗവാസിഷ്ഠം
ഹിമാലയപര്‍വ്വതത്തിന്റെ സുപ്രസിദ്ധ കൊടുമുടിയായ കൈലാസത്തിന്റെ താഴ്വരപ്രദേശത്തു ഹേമജടന്മാരെന്നു പ്രസിദ്ധന്മരായ കിരാതന്മാര്‍ താമസിച്ചു വന്നിരുന്നു. ഒരു കാലത്ത് അവരുടെ രാജാവായിരുന്നു സുരഘുവെന്നു പ്രസിദ്ധനായ കാട്ടാളന്‍. കിരാതനാണെങ്കിലും രാജകീയാചാരങ്ങളും, രാജബുദ്ധിയും,...
May 18, 2010 | ഭാഗവതം നിത്യപാരായണം
സ്വശാന്തരൂപേഷ്വിതരൈഃ സ്വരൂപൈ രഭ്യര്‍ദ്യമാനേഷ്വനുകമ്പിതാത്മാ പരാവരേശോ മഹദംശയുക്തോ ഹ്യജോ പി ജാതോ ഭഗവാന്‍ യഥാ ഗ്നി : (3-2-15) ശുകമുനി തുടര്‍ന്നു: അല്ലയോ പരീക്ഷിത്തേ, ഉദ്ധവര്‍ ഭഗവാനില്‍ ഏറ്റവും ഭക്തിയുളളവനായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ ഭഗവല്‍സ്സന്നിധിയില്‍ ഉദ്ധവരെല്ലാം...