May 16, 2010 | ഓഡിയോ, ശ്രീ രാമായണം
കന്യാകുമാരി ആനന്ദകുടീരത്തിലെ പൂജനീയ സ്വാമി ജ്ഞാനാനന്ദസരസ്വതി അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി രചിച്ച ഒരു കൃതിയാണ് രാമായണ തത്വം. ഈ കൃതിയെ ആസ്പദമാക്കി തിരുവനന്തപുരത്തെ സ്കൂള്‍ ഓഫ് ഭഗവദ്‌ഗീത ഒരു ഓഡിയോ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. സ്വാമി സന്ദീപാനന്ദഗിരി...
May 16, 2010 | യോഗവാസിഷ്ഠം
ഹേ രാമ! ശ്രദ്ധയോടുകൂടി കേള്‍ക്കൂ. മഹാനായ ഉദ്ദാളകന്റെ ദിവ്യമായ ചരിത്രത്തെ ഞാന്‍ പറയാം. ഒരു വലിയ തപസ്വി ആയിരുന്നു ഉദ്ദാളമഹര്‍ഷി. അദ്ദേഹം ഗാന്ധമാദനപര്‍വ്വതത്തിന്റെ താഴ്വരയിലാണ് വലരെ കാലം താമസിച്ചുവന്നത്. അദ്ദേഹം ആദികാലത്ത് അല്പപ്രജ്ഞനും അവിവേകിയുമായിരുന്നെങ്കിലും...
May 16, 2010 | ഭാഗവതം നിത്യപാരായണം
അമുനീ ഭഗവദ്രൂപേ മായാ തേ അനുവര്‍ണിതേ ഉഭേ അപി ന ഗൃഹ്ണന്തി മായാസൃഷ്ടേ വിപശ്ചിതഃ (2-10-35) സ വാച്യവാചകതയാ ഭഗവാന്‍ ബ്രഹ്മരൂപധൃക് നാമരൂപക്രിയാ ധത്തേ സകര്‍മാകര്‍മകഃ പരഃ (2-10-36) ശുകമുനി തുടര്‍ന്നു: ഈ ദിവ്യഗ്രന്ഥത്തിലുളള കാര്യങ്ങള്‍: സൂക്ഷ്മതരങ്ങളായ വിശ്വഘടകങ്ങള്‍,...
May 16, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 പ്രീത്യാ ദൈത്യസ്തവ തനുമഹ:പ്രേക്ഷണാത് സര്‍വ്വഥാപി ത്വാമാരാധ്യന്നജിത രചയന്നഞ്ജലിം സഞ്ജഗാദ | മത്ത: കിം തേ സമഭിലഷിതം വിപ്രസൂനോ വദ ത്വം വിത്തം ഭക്തം ഭവനമവനീം വാപി സര്‍വ്വം പ്രദാസ്യേ || 1 || ആരാലും ജയിക്കപ്പെടുവാനരുതാത്ത ദേവ! അസുരേശ്വരനായ മഹാബലി...
May 16, 2010 | ശിവാനന്ദലഹരി
ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ പടോ വാ തന്തുര്‍വാ പരിഹരതി കിം ഘോരശമനം | വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ പദാംഭോജം ശംഭോര്‍ഭജ പരമസൌഖ്യം വ്രജ സുധീഃ || 6 || സുധീഃ! – ഹേ സുബുദ്ധേ!; ഘടോ വാ – കുടമോ; മൃത് പിണ്ഡഃ അപി – മണ്കഃട്ടയോ; അണുഃ അപി ച...
May 15, 2010 | യോഗവാസിഷ്ഠം
പണ്ടു കോസലരാജ്യത്ത് ഗാധിയെന്നുപേരായി ഒരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ ആരോടും ഒന്നും പറയാതെ ഏതോ ഒരു കാര്യത്തെ ഉദ്ദേശിച്ചുകൊണ്ട് കാട്ടിലേയ്ക്ക് പോയി. വിജനമായ വനാന്തര്‍ഭാഗത്തു ചെന്നു് ഒരു വലിയ പൊയ്കയില്‍ കഴുത്തുവരെ വെള്ളത്തിലിറങ്ങി നിന്നുകൊണ്ട്...