ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (1-5)

കലാഭ്യ‍ാം ചൂഡാലങ്കൃതശശികലാഭ്യ‍ാം നിജതപഃ ഫലാഭ്യ‍ാം ഭക്തേഷു പ്രകടിതഫലാഭ്യ‍ാം ഭവതു മേ | ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യ‍ാം ഹൃദി പുനര്‍ ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യ‍ാം നതിരിയം || 1 || ഇയം – ഈ; മേ നതിഃ – എന്റെ നമസ്കാരം; ചൂഡ‍ാംലംകൃതശശികലാഭ്യ‍ാം –...

ചതുശ്ലോകീ ഭാഗവതം – ഭാഗവതം (30)

ശ്രീമദ് ഭാഗവതത്തിലെ രണ്ട‍ാം സ്കന്ദത്തിലെ മൂന്ന‍ാം അദ്ധ്യായത്തിലെ 32 മുതല്‍ 35 വരെ വരികള്‍ ഭാഗവതത്തിന്റെ സത്ത അഥവാ ചതുശ്ലോകി ഭാഗവതം എന്നറിയപ്പെടുന്നു. അഹമേവാസമേവാഗ്രേ നാന്യദ്യത്‌ സദസത്‌ പരം പശ്ചാദഹം യദേതച്ച യോഽവശിഷ്യേത സോഽസ്മ്യഹം (2-9-32) ഋതേഽര്‍ത്ഥം യത്‌ പ്രതീയേത ന...

വാമാനാവതാരവര്‍ണ്ണനം – നാരായണീയം (30)

ഡൗണ്‍ലോഡ്‌ MP3 ശക്രേണ സംയതി ഹതോപി ബലിര്‍മഹാത്മാ ശുക്രേണ ജീവിതതനു: ക്രതുവര്‍ദ്ധിതോഷ്മാ | വിക്രാന്തിമാന്‍ ഭയനിലീനസുര‍ാം ത്രിലോകീം ചക്രേ വശേ സ തവ ചക്രമുഖാദഭീത: || 1 || ദേവേന്ദ്രനാല്‍ പോരി‍ല്‍ കൊല്ലപ്പെട്ടുവെങ്കിലും മഹാനുഭാവനായ അ ബലി ശുക്രചാര്യനാല്‍ ജീവിക്കപ്പെട്ട...

ഭഗവാന്‍ ബ്രഹ്മാവിന് സ്വപ്രഭാവം വെളിപ്പെടുത്തുന്നു – ഭാഗവതം (29)

ആത്മമായാമൃതേ രാജന്‍ പരസ്യാനുഭ വാത്മനഃ ന ഘടേതാര്‍ത്ഥസംബന്ധ : സ്വപ്നദ്രഷ്ടുരിവാഞ്ജസാ (2-9-1) തപോ മേ ഹൃദയം സാക്ഷാദാത്മാഹം തപസോ നഘ! (2-9-22) സൃജാമി തപസൈവേദം ഗ്രസാമി തപസാ പുനഃ ബിഭര്‍മ്മി തപസാ വിശ്വം വീര്യം മേ ദുശ്ചരം തപഃ (2-9-23) ശുകമുനി പറഞ്ഞു: രാജന്‍, സൃഷ്ടിക്കപ്പെട്ട...

വിഷ്ണുമായാപ്രാദുര്‍ഭാവ, ദേവസുരയുദ്ധ, മഹേശാധൈര്യച്യുതി വര്‍ണ്ണനം – നാരായണീയം (29)

ഡൗണ്‍ലോഡ്‌ MP3 ഉദ്ഗച്ഛതസ്തവ കരാദമൃതം ഹരത്സു ദൈത്യേഷു താനശരണാനനുനീയ ദേവാന്‍ | സദ്യസ്തിരോദധിഥ ദേവ ഭവത്പ്രഭാവാ- ദുദ്യത്സ്വയൂഥ്യകലഹാ ദിതിജാ ബഭൂവു: || 1 || ജലത്തിന്നുള്ളില്‍നിന്ന് പൊങ്ങിവരുന്നവനായ നിന്തിരുവടിയുടെ കൈയില്‍നിന്ന് ദാനവന്മാര്‍ അമൃതം തട്ടിയെടുക്കവേ മറ്റൊരു...

പ്രഹ്ലാദോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (21)

അപാരശക്തനും തന്റെ പിതാവുമായ ഹിരണ്യകശിപു നരസിംഹസ്വരൂപിയായ ശ്രീഹരിയാല്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രഹ്ളാദന്‍ വിചാരിയ്ക്കാന്‍ തുടങ്ങി. ഈലോകത്തിലുള്ള ഏതൊരു വസ്തുവിനോ ആള്‍ക്കോ സ്ഥിരമായ നിലനില്‍പും രക്ഷയുമില്ല . അല്ലെങ്കില്‍ ആരുടെ ഒരട്ടഹാസം കേട്ടാലാണോ...
Page 275 of 318
1 273 274 275 276 277 318