Apr 27, 2010 | യുദ്ധകാണ്ഡം
രാമായണമാഹാത്മ്യം MP3 ഡൗണ്‍ലോഡ് ചെയ്യൂ. ശ്രീരാമസ്തുതി MP3 ഡൗണ്‍ലോഡ് ചെയ്യൂ. രാമായണമാഹാത്മ്യം അദ്ധ്യാത്മരാമായണമിദമെത്രയു- മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം മൈത്രീകരം ധനധാന്യവൃദ്ധിപ്രദം...
Apr 26, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ക്രമേണ സര്‍ഗ്ഗേ പരിവര്‍ദ്ധമാനേ കദാപി ദിവ്യാ: സനകാദയസ്തേ | ഭവദ്വിലോകായ വികുണ്ഠലോകം പ്രപേദിരേ മാരുതമന്ദിരേശ || 1 || സൃഷ്ടികര്‍മ്മം ക്രമത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ പുണ്യപുരുഷന്മാരായ ആ സനകന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ അല്ലയോ വാതലയേശ്വര! അങ്ങയെ...
Apr 26, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ശ്രീരാമന്റെ രാജ്യഭാരഫലം ജാനകീദേവിയോടും കൂടി രാഘവ- നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം അശ്വമേധാദിയാം യാഗങ്ങളും ചെയ്തു വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു നിശ്ശേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍ വൈധവ്യദുഃഖം...
Apr 25, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 വൈകുണ്ഠ വര്‍ദ്ധിതബലോഥ ഭവത്പ്രസാദാ- ദംഭോജയോനിരസൃജത് കില ജീവദേഹാന്‍ | സ്ഥാസ്നൂനി ഭൂരുഹമയാനി തഥാ തിരശ്ചാം ജാതിം മനുഷ്യനിവഹാനപി ദേവഭേദാന്‍ || 1 || ഹേ വൈകുണ്ഠവാസിന്‍! നിന്തിരുവടിയുടെ അനുഗ്രഹത്താല്‍ വര്‍ദ്ധിച്ച ബലാതിശയത്തോടുകൂടിയ ബ്രഹ്മദേവന്‍ പിന്നീട്...
Apr 25, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. വാനരാദികള്‍ക്ക് ഭഗവാന്റെ അനുഗ്രഹം വിശ്വംഭരാ പരിപാലനവും ചെയ്തു വിശ്വനാഥന് വസിച്ചീടും ദശാന്തരേ സസ്യസമ്പൂര്‍ണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത- പക്വങ്ങളോടു കലര്‍ന്നു നിന്നീടുന്നു...
Apr 24, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 സ്ഥിതഃ സ കമലോദ്ഭവസ്തവ ഹി നാഭീപങ്കേരുഹേ കുത: സ്വിദിദമംബുധാവുദിതമിത്യനാലോകയന്‍ | തദീക്ഷണകുതൂഹലാത് പ്രതിദിശം വിവൃത്താനന- ശ്ചതുര്‍വദനതാമഗാദ്വികസദഷ്ടദൃഷ്ട്യംബുജാം || 1 || ആ ബ്രഹ്മദേവനാകട്ടെ അങ്ങയുടെ നാഭിപത്മത്തില്‍ ഇരുന്നരുളുന്നവനായി “ഈ താമരപ്പുവ്...