ഹനൂമദ്ഭരതസംവാദം – യുദ്ധകാണ്ഡം (124)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഹനൂമദ്ഭരതസംവാദം പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ ചൊന്നാനനിലാത്മജനോടു രാഘവന്‍ ‘ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്‍- തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ വന്നീടുകെന്നുടെ വൃത്താന്തവും പുന- രൊന്നൊഴിയാതെയവനോടു ചൊല്ലണം പോകുന്നനേരം ഗുഹനെയും ചെന്നു ക-...

ജനകോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (18)

ഹേ രാമചന്ദ്ര! ലോകത്തില്‍ വിദേഹമെന്നു പ്രസിദ്ധിപ്പെട്ട മിഥിലാചക്രവര്‍ത്തിയായ ജനകരാജാവ് ഒരിക്കല്‍ വസന്തഋതുവില്‍ പൂത്തുതഴച്ചു പുഷ്പസങ്കലമായ ഉദ്യാനത്തില്‍ ഒറ്റയ്ക്കു ചുറ്റിനടക്കാനിടയായി. ഓരോ വള്ളിക്കുടിലുകളേയും ഗൃഹാലയങ്ങളേയും നോക്കി നോക്കി നടക്കുമ്പോള്‍ ഗുഹാകഞ്ജങ്ങളില്‍...

വിരാട് ദേഹസ്യ ജഗദാത്മത്വവര്‍ണ്ണനം – നാരായണീയം (6)

ഡൗണ്‍ലോഡ്‌ MP3 ഏവം ചതുര്‍ദശജഗന്മയത‍ാം ഗതസ്യ പാതാളമീശ തവ പാദതലം വദന്തി | പാദോര്‍ദ്ധ്വദേശമപി ദേവ രസാതലം തേ ഗുല്ഫദ്വയം ഖലു മഹാതലമദ്ഭുതാത്മന്‍ || 1 || ഹേ ജഗദീശ്വര! ഇപ്രകാരം പതിന്നാലു ലോകങ്ങളാകുന്ന സ്വരുപത്തെ പ്രാപിച്ചിരിക്കുന്ന വിരാട് സ്വരുപിയായ അങ്ങയുടെ ഉള്ളങ്കാലുകളെ...

അയോദ്ധ്യയിലേക്കുള്ള യാത്ര – യുദ്ധകാണ്ഡം (123)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അയോദ്ധ്യയിലേക്കുള്ള യാത്ര മന്നവന്‍തന്നെ വന്ദിച്ചപേക്ഷിച്ചിതു പിന്നെ വിഭീഷണനായ ഭക്തന്‍ മുദാ ‘ദാസനാമെന്നെക്കുറിച്ചു വത്സല്യമു- ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്‌ മംഗലദേവതയാകിയ സീതയാ മംഗലസ്നാനവുമാചരിച്ചീടണം മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു...

ഉപശമപ്രകരണം – ലഘുയോഗവാസിഷ്ഠം (17)

ഹേ രാമചന്ദ്ര! രജസ്തമസ്സുകള്‍ വര്‍ദ്ധിച്ചു ചിത്തം ദുഷിച്ച് ഒരിക്കലും സത്യത്തെ അറിയാന്‍ പരിശ്രമിക്കാതെ ജീവിക്കുന്ന പ്രാകൃതന്മാരാണ് ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ ഈ സംസാരത്തെ നിലനിര്‍ത്തുന്നത്. സത്വഗുണം വളര്‍ന്നു മൈത്രാദിസല്‍ഭാവങ്ങളോടുകൂടിയ സജ്ജനങ്ങള്‍ ജീവിതത്തിന്റെ...

വിരാട് പുരുഷോത്പത്തിപ്രകാരവര്‍ണ്ണനം – നാരായണീയം (5)

ഡൗണ്‍ലോഡ്‌ MP3 വ്യക്താവ്യക്തമിദം ന കിഞ്ചിദഭവത്പ്രാക്പ്രാകൃതപ്രക്ഷയേ മായായ‍ാം ഗുണസാമ്യരുദ്ധവികൃതൗ ത്വയ്യാഗതായ‍ാം ലയം | നോ മൃത്യുശ്ച തദാമൃതം ച സമഭൂന്നാഹ്നോ ന രാത്രേ: സ്ഥിതി- സ്തത്രൈകസ്ത്വമശിഷ്യഥാ: കില പരാനന്ദപ്രകാശാത്മനാ || 1 || പണ്ട് ബ്രഹ്മപ്രളയത്തില്‍ സത്വം, രജസ്സ്,...
Page 281 of 318
1 279 280 281 282 283 318