Apr 20, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ദേവേന്ദ്രസ്തുതി സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര- സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു ‘രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള- തിങ്ങനെ കാരുണ്യപീയൂഷവാരിധേ! നിന്തിരുനാമാമൃതം...
Apr 19, 2010 | യോഗവാസിഷ്ഠം
വസിഷ്ഠമഹര്‍ഷി പറകയുയാണ്. ഹേ രാമചന്ദ്ര! അനന്തമായ കാലപ്രവാഹത്തില്‍ നൂറുകൊല്ലമെന്നതെത്ര നിസ്സാരമാണ്! നൂറു കൊല്ലം ഒരാളുടെ പരമായുസ്സാണെങ്കില്‍ അയാള്‍ക്കീ പ്രപഞ്ചത്തില്‍ എത്രത്തോളം ആഗ്രഹിക്കാന്‍ വകയുണ്ട്? വളരെ വേഗത്തില്‍ കഴിയാവുന്ന ഒന്നേ ഉള്ളൂ നൂറു കൊല്ലം. ആഗ്രഹംകൊണ്ട്...
Apr 19, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 കല്യതാം മമ കുരുഷ്വ താവതീം കല്യതേ ഭവദുപാസനം യയാ | സ്പഷ്ടമഷ്ടവിധയോഗചര്യയാ പുഷ്ടയാശു തവ തുഷ്ടിമാപ്നുയാം || 1 || എത്രത്തോളം ആരോഗ്യമുണ്ടായാല്‍ അങ്ങയെ ആരാധിക്കുവാന്‍ സാധിക്കുമോ അത്രയും ദേഹരോഗ്യത്തെ എനിക്ക് ഉണ്ടാക്കിത്തരേണമേ; എന്നാല്‍ നിശ്ചയമായും...
Apr 19, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സീതാസ്വീകരണം പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു മന്നവന്‍ ‘നീ പൊയ് വിഭീഷണാനുജ്ഞയാ ചെന്നു ലങ്കാപുരം പുക്കറിയിക്കണം തന്വംഗിയാകിയ ജാനകിയോടിദം നക്തഞ്ചരാധിപനിഗ്രഹമാദിയാം വൃത്താന്തമെല്ലാം പറഞ്ഞു കേള്‍പ്പിക്കണം എന്നാലവളുടെ ഭാവവും വാകുമി-...
Apr 18, 2010 | യോഗവാസിഷ്ഠം
ഹേ രാമ! പ്രസിദ്ധമായ മഗധരാജ്യത്തില്‍ മനോഹരമായൊരു പര്‍വ്വതത്തിന്റെ സാനുപ്രദേശത്ത് ഒരു കാലത്തു ശരലോമനെന്നു പ്രസിദ്ധനായൊരു മഹര്‍ഷി താമസിച്ചു വന്നിരുന്നു. തപസ്സുകൊണ്ടും ജ്ഞാനംകൊണ്ടും എന്നുവേണ്ട എല്ലാംകൊണ്ടും അദ്ദേഹം മറ്റൊരു ബ്രഹ്മദേവനാണെന്നു പറയണം. ബൃഹസ്പതിക്കു...
Apr 18, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 പഠന്തോ നാമാനി പ്രമദഭരസിന്ധൗ നിപതിതാ: സ്മരന്തോ രൂപം തേ വരദ കഥയന്തോ ഗുണകഥാ: | ചരന്തോ യേ ഭക്താസ്ത്വയി ഖലു രമന്തേ പരമമൂ- നഹം ധന്യാന്‍ മന്യേ സമധിഗതസര്‍വ്വാഭിലഷിതാന്‍ || 1 || ഹേ അഭീഷ്ടപ്രദാ ! നിന്തിരുവടിയുടെ തിരുനാമങ്ങളെ കീര്‍ത്തനം ചെയ്ത് നിന്തിരുവടിയുടെ...