Apr 16, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ആദിത്യഹൃദയം സന്തതം ഭക്ത്യാ നമസ്കരിച്ചീടുക സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോനമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോനമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥവരജംഗമാചാര്യായ തേ നമോ ദേവായ...
Apr 15, 2010 | ഓഡിയോ, ശ്രീമദ് നാരായണീയം
ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ ശ്രീ എം എന്‍ രാമസ്വാമി അയ്യര്‍ മലയാളത്തില്‍ വ്യാഖ്യാനം ചെയ്ത്, ശ്രീ പി എസ് രാമചന്ദ്രന്‍ ([email protected]) മലയാളം യൂണികോഡില്‍ ടൈപ്പ്സെറ്റ് ചെയ്ത് ലഭ്യമാക്കിയ ശ്രീമദ് നാരായണീയം (മലയാളം അര്‍ത്ഥസഹിതം) താങ്കളുടെ...
Apr 15, 2010 | യോഗവാസിഷ്ഠം
ഭാര്‍ഗവോപഖ്യനം വസിഷ്ഠമഹര്‍ഷി പറകയുയാണ്: ഹേ രാമചന്ദ്ര, ഭിത്തിയും ചായവും ചിത്രകാരനുമില്ലാതെ എഴുതപ്പെട്ട ചിത്രമാണ് ഈ ലോകം. എന്നാല്‍ അനുഭവം സുദൃഢവുമാണ്. ചിത്രകാരനും ചായവും ഭിത്തിയുമൊന്നുമില്ലാതെ ചിത്രമുണ്ടാവുമോ? കാരണമില്ലാതെ കാര്യമുണ്ടാവുന്നതെങ്ങിനെ? ജഗത്താകുന്ന...
Apr 15, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും അങ്ങനെയുള്ള പോര്‍ കണ്ടുനില്‍ക്കുന്നേര- മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ രാഘവന്‍തേരിലിറങ്ങിനിന്നീടിനാ- നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍ വന്ദിച്ചു നിന്നു രഘുകുലനാഥനാ- നന്ദമിയന്നരുള്‍ചെയ്താനഗസ്ത്യനും ‘അഭ്യുദയം...
Apr 14, 2010 | യോഗവാസിഷ്ഠം
വസിഷ്ഠമഹര്‍ഷി പറയുകയാണ്. ഹേ രാമചന്ദ്ര! മനസ്സാണെല്ലാം. മനസ്സുകൊണ്ടു ചെയ്തതെല്ലാം ചെയ്തതാണ്. മനസ്സറിയാതെ എന്തൊക്കെ നടന്നാലും അതൊന്നും ചെയ്തതായിത്തീരുന്നില്ല. ശരീരമറിയാതെ മസ്സുകൊണ്ടു ചെയ്യപ്പെടുന്ന സങ്കല്പങ്ങളെല്ലാം ചെയ്യപ്പെട്ടവയായിത്തീരുകയും ചെയ്യുന്നു. എപ്പോഴും...
Apr 14, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. രാമരാവണയുദ്ധം ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപ്പെട്ടിതു രാവണന്‍ മൂലബലാദികള്‍ സംഗരത്തിന്നു തല്‍- കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ ലങ്കാധിപന്നു സഹായമായ് വേഗേന സംഖ്യയില്ലാത ചതുരംഗസേനയും പത്തു പടനായകന്മാരുമൊന്നിച്ചു...