Apr 10, 2010 | യോഗവാസിഷ്ഠം
പണ്ടു മഗധരാജ്യത്തില്‍ ഇന്ദ്രദ്യുമ്നനെന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് അഹല്യയെന്നു പേരായൊരു രാജ്ഞിയുണ്ടായിരുന്നു. രാജ്ഞി പല ഇതിഹാസങ്ങളേയും വായിച്ചു മനസ്സിലാക്കിയ കൂട്ടത്തില്‍ ഇന്ദ്രന്റേയും അഹല്യയുടേയും ചരിത്രത്തേയും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അക്കാലത്ത്...
Apr 10, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ദിവ്യൗഷധഫലം ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും മാരുതി കണ്ടു വണങ്ങി നോക്കും വിധൌ ഔഷധാവാസമൃഷഭാദ്രിയും കണ്ടി- തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ. കാണാഞ്ഞു കോപിച്ചു പര്‍വ്വതത്തെപ്പറി- ചേണാങ്കബിംബംകണക്കെപ്പിടിച്ചവന്‍ കൊണ്ടുവന്നന്‍പോടു...
Apr 9, 2010 | യോഗവാസിഷ്ഠം
വസിഷ്ഠന്‍ പറയുകയാണ്, സച്ചിദാനന്ദാകാരമായ ബ്രഹ്മസ്വരൂപത്തെ അറിയാന്‍ ബദ്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഹേ രാമചന്ദ്ര! പറയപ്പെട്ട സൂച്യുപാഖ്യാനമെന്ന രസകരമായ ഇതിഹാസംകൊണ്ട് പരമാത്മാവെന്ന സത്യവസ്തു ഉണ്ടെന്നും, അതുമാത്രമേയുള്ളൂവെന്നും മറ്റു കാണപ്പെടുന്നതെല്ലാം ഇല്ലാത്തതാണെന്നും...
Apr 9, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. കാലനേമിയുടെ പുറപ്പാട് മാരുതനന്ദനനൌഷധത്തിന്നങ്ങു മാരുതവേഗേന പോയതറിഞ്ഞൊരു ചാരവരന്മാര്‍നിശാചരാധീശനോ- ടാരുമറിയാതെ ചെന്നു ചൊല്ലീടിനാര്‍. ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍ പാരം വിചാരം കലര്‍ന്നു മരുവിനാന്‍ ചിന്താവശനായ് മുഹൂര്‍ത്തമിരുന്നള-...
Apr 8, 2010 | യോഗവാസിഷ്ഠം
വസിഷ്ഠമഹര്‍ഷി പറയുകയാണ്. ദൃശ്യപ്രതീതിയാണ് ബന്ധമെന്നു പറഞ്ഞാല്‍ തെറ്റില്ല. ചിത്തത്തില്‍ ദൃശ്യസ്ഫുരണമില്ലാതായിത്തീര്‍ന്ന മഹാന്‍ മുക്തനാണെന്നുതന്നെ പറയാം. വാസ്തവത്തില്‍ ദൃശ്യമെന്നതു ചിത്തവിഭ്രാന്തിയല്ലാതെ മറ്റെന്താണ്! പരമാര്‍ത്ഥവസ്തുവിന്റെ ബോധംകൊണ്ടു ചിത്തവിഭ്രമം...
Apr 8, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഔഷധാഹരണയാത്ര കൈകസീനന്ദനനായ വിഭീഷണന്‍ ഭാഗവതോത്തമന്‍ ഭക്തപരായണന്‍ പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍ കൊള്ളിയും മിന്നിക്കിടക്കുന്നതില്‍ പ്രാണ- നുള്ളവരാരെന്നറിയേണമെന്നോര്‍ത്തു നോക്കി നോക്കിസ്സഞ്ചരിച്ചു...