Apr 7, 2010 | യോഗവാസിഷ്ഠം
ജഗത്തിന്റെ മിത്ഥ്യാത്വത്തെയും മിത്ഥ്യാസ്വരൂപമായ ജഗത്തു നിലനിന്നുവരുന്ന സമ്പ്രദായത്തെയും വ്യക്തമാക്കാന്‍ വേണ്ടി ഒരു കഥ പറയാമെന്നു പറഞ്ഞുകൊണ്ടാണ് മണ്ഡപോപാഖ്യാനം അല്ലെങ്കില്‍ ലീലോപാഖ്യാനമെന്ന് കഥയിലേയ്ക്കു വേശിക്കുന്നത്. ഒരിക്കല്‍ ഈ ഭൂമിയില്‍ ഒരിടത്ത് പത്മരാജാവെന്നു...
Apr 7, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഇന്ദ്രജിത്തിന്റെ വിജയം മക്കളും തമ്പിമാരും മരുമക്കളു- മുള്‍ക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ- രെന്തിനി നല്ലതു ശങ്കര! ദൈവമേ!’ ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര- ജിത്തും നമസ്കരിച്ചീടിനാന്‍ താതനെ...
Apr 6, 2010 | യോഗവാസിഷ്ഠം
വിരക്തനും മുമുക്ഷുവുമായ ഒരാള്‍ക്കുണ്ടാവേണ്ട ജ്ഞാനത്തെയാണ് ഉത്പത്തിപ്രകരണം മുതല്‍ ഉപന്യസിക്കാന്‍ തുടങ്ങുന്നത്. സംസാരത്തിന്റെ ഉല്പത്തിയും സ്ഥിതിയുംഎങ്ങനെയാണെന്ന് തത്ത്വം വേണ്ടപോലെ ഗ്രഹിക്കുമ്പോള്‍ ചിത്തമടങ്ങും. മനസ്സടങ്ങിയാല്‍ സംസാരനിവൃത്തിയും ജ്ഞാനപ്രാപ്തിയും...
Apr 6, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. അതികായവധം കുംഭകര്‍ണ്ണന്‍ മാറിച്ചോരു വൃത്താന്തവും കമ്പം വരുമാറു കേട്ടു ദശാസനന്‍ മോഹിച്ചു ഭൂമിയില്‍ വീണു പുനരുടന്‍ മോഹവും തീര്‍ന്നു...
Apr 5, 2010 | യോഗവാസിഷ്ഠം
വസിഷ്ഠ മഹര്‍ഷി ആദ്യംതന്നെ ശ്രീരാമചന്ദ്രനോട് പുരുഷപ്രയത്നത്തിന്റെ മാഹാത്മ്യത്തെയാണ് ഉപന്യസിക്കുന്നത്. വിധിയെന്നോ വാസനയെന്നോ ഭാഗ്യമെന്നോ ഒക്കെപറഞ്ഞു പ്രയത്നം ചെയ്യാതെ അലസനായിരിക്കുന്ന ഒരാള്‍ക്ക് ഒരു കാര്യവും ഈ ലോകത്തില്‍ നിറവേറാന്‍ പോകുന്നില്ല. തൃഷ്ണയോടുകൂടിയ...
Apr 5, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. നാരദസ്തുതി സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക- യക്ഷഭുജംഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാര്‍ ചില്പുരുഷം പുരുഷോത്തമമദ്വയം ദേവമുനീശ്വരന്‍ നാരദനും തദാ സേവാര്‍ത്ഥമമ്പോടവതരിച്ചീടിനാന്‍...