Mar 27, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ശുകബന്ധനം രക്ഷോവരനായ രാവണന്‍ ചൊല്‍കയാല്‍ തല്‍ക്ഷണേ വന്നു ശുകനാം നിശാചരന്‍ പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാന്‍ മര്‍ക്കടരാജനാം സുഗ്രീവനോടിദം: “രാക്ഷസാധീശ്വരന്‍ വാക്കുകള്‍ കേള്‍ക്ക നീ ഭാസ്കരസൂനോ! പ്രാകരമവാരുധേ! ഭാനുതനയനാം ഭാഗധേയാംബുധെ!...
Mar 26, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ രാവണന്‍തന്‍നിയോഗേന വിഭീഷണന്‍ ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ് ശോകം വിനാ നാലമാത്യരുമായുട- നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്രുതം ശ്രീരാമദേവനിരുന്നരുളുന്നതിന്‍ നേരേ മുകളില്‍നിന്നുച്ചൈസ്തരമവന്‍...
Mar 25, 2010 | ശ്രീമദ് ഭഗവദ്‌ഗീത
മോക്ഷസംന്യാസയോഗഃ അര്‍ജുന ഉവാച സംന്യാസസ്യ മഹാബാഹോ തത്ത്വമിച്ഛാമി വേദിതും ത്യാഗസ്യ ച ഹൃഷീകേശ പൃഥക് കേശിനിഷൂദന (1) അര്‍ജുനന്‍ ചോദിച്ചു: ഹേ ഹൃഷീകേശ, ഞാന്‍ സന്യാസത്തിന്റെയും ത്യാഗത്തിന്റെയും തത്വം പ്രത്യേകമായി അറിയാനാഗ്രഹിക്കുന്നു. ശ്രീഭഗവാനുവാച കാമ്യാനാം കര്‍മണാം ന്യാസം...
Mar 25, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. രാവണ വിഭീഷണ സംഭാഷണം അന്നേരമാഗതനായ വിഭീഷണന്‍ ധന്യന്‍നിജാഗ്രജന്‍തന്നെ വണങ്ങിനാന്‍. തന്നരികത്തങ്ങിരുത്തിദ്ദശാനനന്‍ ചൊന്നാനവനോടു പഥ്യം വിഭീഷണന്‍: ‘രാക്ഷസാധീശ്വര! വീര! ദശാനന! കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ. നല്ലതു ചൊല്ലേണമെല്ലാവരും തനി-...
Mar 24, 2010 | ശ്രീമദ് ഭഗവദ്‌ഗീത
ശ്രദ്ധാത്രയവിഭാഗയോഗഃ അര്‍ജുന ഉവാച യേ ശാസ്ത്രവിധിമുത്സൃജ്യ യജന്തേ ശ്രദ്ധയാന്വിതാഃ തേഷാം നിഷ്ഠാ തു കാ കൃഷ്ണ സത്ത്വമാഹോ രജസ്തമഃ (1) അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണ, ശാസ്ത്രവിധി പാലിക്കാതെയാ ണെങ്കിലും ശ്രദ്ധയോടെ യജിക്കുന്നവരുടെ സ്ഥിതിയെന്താകും? അതു സാത്വികമോ, രാജസികമോ...
Mar 24, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. രാവണ കുംഭകര്‍ണ്ണ സംഭാഷണം നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ വിദ്രുതമഗ്രജന്‍ തന്നെ വണങ്ങിനാന്‍ ഗാഢ ഗാഢം പുണര്‍ന്നൂഢമോദം നിജ പീഠമതിന്മേലിരുത്തിദ്ദശാസ്യനും വൃത്താന്തമെല്ലാമവരജന്‍ തന്നോടു ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം ഉള്‍ത്താരിലുണ്ടായ...