Mar 17, 2010 | ശ്രീമദ് ഭഗവദ്‌ഗീത
അഥ ദശമോധ്യായഃ വിഭൂതിയോഗഃ ശ്രീഭഗവാനുവാച ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ യത്തേഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ (1) ശ്രീകൃഷ്ണന്‍പറഞ്ഞു: അര്‍ജ്ജുനാ! സംപ്രീതനായ നിന്റെ ഹിതമാഗ്രഹിച്ചുകൊണ്ട് ഞാന്‍ വീണ്ടും പറയുന്ന ഉത്കൃഷ്ടമായ വാക്കുകളെ കേട്ടാലും. ന മേ വിദുഃ സുരഗണാഃ പ്രഭവം...
Mar 17, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഹനുമാന്റെ പ്രത്യാഗമനം ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാന്‍ തീവ്രനാദംകേട്ടു വാനരസംഘവും കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും കാര്യമാഹന്ത സാധിച്ചുവരുന്നിതു പവനസുതനതിനുനഹി സംശയം മാനസേ പാര്‍ത്തുകാണ്‍കൊച്ച കേട്ടാലറിയാമതും കപി നിവഹമിതി ബഹുവിധം...
Mar 16, 2010 | ശ്രീമദ് ഭഗവദ്‌ഗീത
അഥ നവമോധ്യായഃ രാജവിദ്യാരാജഗുഹ്യയോഗഃ ശ്രീഭഗവാനുവാച ഇദം തു തേ ഗുഹ്യതമം പ്രവക്ഷ്യാമ്യനസൂയവേ ജ്ഞാനം വിജ്ഞാനസഹിതം യജ്ജ്ഞാത്വാ മോക്ഷ്യസേശുഭാത് (1) എതൊന്ന് അറിഞ്ഞാല്‍പാപത്തില്‍നിന്ന് മുക്തനാകുമോ, ഏറ്റവും ഗുഢവും ശാസ്ത്രീയവുമായിട്ടുള്ള ആ ജ്ഞാനത്തെ അസൂയാരഹിതനായ നിന്നോട്...
Mar 16, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ലങ്കാദഹനം വദനമപി കരചരണമല്ല ശൌര്യാസ്പദം വാനര്‍ന്മാര്‍ക്കു വാല്‍മേല്‍ ശൌര്യമാകുന്നു വയമതിനുഝടിതി വസനേന വാല്‍ വേഷ്ടിച്ചു വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും രജനിചരപരിവൃഡരെടുത്തു വാദ്യം കൊട്ടി- രാത്രിയില്‍ വന്നൊരു കള്ളനെന്നിങ്ങനെ നിഖിലദിശി പലരുമിഹ...
Mar 15, 2010 | ശ്രീമദ് ഭഗവദ്‌ഗീത
അഥ അഷ്ടമോധ്യായഃ അക്ഷരബ്രഹ്മയോഗഃ അര്‍ജുന ഉവാച കിം തദ് ബ്രഹ്മ കിമധ്യാത്മം കിം കര്‍മ പുരുഷോത്തമ അധിഭൂതം ച കിം പ്രോക്തമധിദൈവം കിമുച്യതേ (1) അര്‍ജുനന്‍ ചോദിച്ചു: ഹേ പുരുഷോത്തമാ, ആ ബ്രഹ്മം എന്താണ്? അധ്യാത്മമെന്താണ്? കര്‍മ്മമെന്താണ്? അധിഭൂതമെന്താണ്? അധിദൈവമെന്നു...
Mar 15, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഹനുമാന്‍ രാവണസഭയില്‍ അനിലജനെ നിശിചരകുലാധിപന്‍ മുമ്പില്‍ വ- ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍ “അമിത നിശിചരവരരെ രണശിരസി കൊന്നവ- നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാന്‍ ജനക! തവ മനസി സചിവ്ന്മാരുമായിനി- ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം പ്ലവഗകുലവരനറിക...