Mar 14, 2010 | ശ്രീമദ് ഭഗവദ്‌ഗീത
അഥ സപ്തമോധ്യായഃ ജ്ഞാനവിജ്ഞാനയോഗഃ ശ്രീഭഗവാനുവാച മയ്യാസക്തമനാഃ പാര്‍ഥ യോഗം യുഞ്ജന്മദാശ്രയഃ അസംശയം സമഗ്രം മാം യഥാ ജ്ഞാസ്യസി തച്ഛൃണു (1) ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, എന്നില്‍ ആസക്തചിത്തനായി എന്നെ ആശ്രയിച്ച് യോഗം അഭ്യസിച്ച് എങ്ങിനെ എന്നെ നിസ്സംശയമായും പൂര്‍ണമായും നീ...
Mar 14, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ലങ്കാമര്‍ദ്ദനം ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍ ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി- പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ നിജഹൃദയചതുരതയൊടപരമൊരു...
Mar 13, 2010 | ശ്രീമദ് ഭഗവദ്‌ഗീത
അഥ ഷഷ്ഠോധ്യായഃ ധ്യാനയോഗഃ ശ്രീഭഗവാനുവാച അനാശ്രിതഃ കര്‍മഫലം കാര്യം കര്‍മ കരോതി യഃ സ സംന്യാസീ ച യോഗീ ച ന നിരഗ്നിര്‍ന ചാക്രിയഃ (1) ശ്രീ ഭഗവാന്‍ പറഞ്ഞു: കര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ കര്‍മ്മം ആരു ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ...
Mar 13, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സീതാഹനുമല്‍സംവാദം ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- മുറ്റവരായിട്ടൊരുത്തരുമില്ലമേ മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല മാനവ വീരനുമെന്നെ മറന്നിതു കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍ കാകുത്സ്ഥനും കരുണാഹീനനെത്രയും മനസി മുഹുരിവ പലതുമോര്‍ത്തു സന്താപേന...
Mar 12, 2010 | ശ്രീമദ് ഭഗവദ്‌ഗീത
സംന്യാസയോഗഃ അര്‍ജുന ഉവാച സംന്യാസം കര്‍മണാം കൃഷ്ണ പുനര്‍യോഗം ച ശംസസി യച്ഛ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം (1) അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണാ, സന്യാസവും പിന്നെ കര്‍മ്മയോഗവും അങ്ങ് ഉപദേശിക്കുന്നു. ഈ രണ്ടില്‍ ഏതാണ് ശ്രേയസ്കരം എന്നത് നിശ്ചിതമായി എനിക്ക് പറഞ്ഞു തരിക....
Mar 12, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. രാവണന്റെ ഇച്ഛാഭംഗം അനുസരണ മധുര രസവചന വിഭവങ്ങളാ- ലാനന്ദരൂപിണിയോടു ചൊല്ലീടിനാന്‍ “ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം ശോഭനശീലേ! പ്രസീദ പ്രസീദ മേ നിഖില ജഗദധിപമസുരേശമാലോക്യമാം നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍ ത്വരിതമതി കുതുകമൊടുമൊന്നു...