Mar 11, 2010 | ശ്രീമദ് ഭഗവദ്‌ഗീത
ജ്ഞാനകര്‍മസംന്യാസയോഗഃ ശ്രീഭഗവാനുവാച ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേബ്രവീത് (1) ശ്രീ ഭഗവാന്‍ പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന്‍ ആദിത്യന് ഉപദേശിച്ചു. ആദിത്യന്‍ മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു. ഏവം...
Mar 11, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. രാവണന്റെ പുറപ്പാട് ഇതിപലവുമക തളിരിലോര്‍ത്ത കപിവര നിത്തിരി നേരമിരിക്കും ദശാന്തരേ അസുരകുലവര നിലയനത്തിന്‍ പുറത്തുനി- ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി കിമിദമിതി സപദി കിസലയച നിലീനനാ- യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍ വിബുധകുലരിപു ദശമുഖന്‍...
Mar 10, 2010 | ശ്രീമദ് ഭഗവദ്‌ഗീത
കര്‍മയോഗഃ അര്‍ജുന ഉവാച ജ്യായസീ ചേത്കര്‍മണസ്തേ മതാ ബുദ്ധിര്‍ജനാര്‍ദന തത്കിംകര്‍മണി ഘോരേ മാം നിയോജയസി കേശവ (1) അര്‍ജുനന്‍ പറഞ്ഞു: ഹേ ജനാര്‍ദ്ദനാ, കര്‍മ്മത്തെ അപേക്ഷിച്ച് കര്‍മ്മയോഗമാണ് ശ്രേഷ്ടമെന്നു അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ ഈ...
Mar 10, 2010 | ശ്രീമദ് ഭഗവദ്‌ഗീത
സാംഖ്യയോഗഃ സഞ്ജയ ഉവാച തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണാകുലേക്ഷണം വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ (1) സഞ്ജയന്‍ പറഞ്ഞു: അങ്ങനെ മനസ്സലിഞ്ഞവനും, കണ്ണീര്‍ നിറഞ്ഞ കണ്ണുകളോടുകൂടിയവനും ദുഃഖിക്കുന്നവനുമായ അര്‍ജുനനോടു ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു. ശ്രീഭഗവാനുവാച കുതസ്ത്വാ...
Mar 10, 2010 | ശ്രീമദ് ഭഗവദ്‌ഗീത
അര്‍ജുനവിഷാദയോഗഃ ധൃതരാഷ്ട്ര ഉവാച ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വ്വത സഞ്ജയ (1) ധൃതരാഷ്ട്രര്‍ ചോദിച്ചു: സഞ്ജയ, ധര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ഒരുമിച്ചു ചേര്‍ന്നവരും യുദ്ധം ചെയ്യാന്‍ കൊതിക്കുന്നവരുമായ എന്റെ...
Mar 10, 2010 | ശ്രീമദ് ഭഗവദ്‌ഗീത
ഗീതാധ്യാനം പാര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി...