Mar 10, 2010 | ശ്രീമദ് ഭഗവദ്ഗീത
ശ്രീമദ് ഭഗവദ്ഗീത മലയാളം പരിഭാഷ അര്‍ത്ഥസഹിതം ശ്രേയസ്സില്‍ ഓരോ അദ്ധ്യായമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗീതാധ്യാനം, ഗീതാമാഹാത്മ്യം അര്‍ജ്ജുനവിഷാദയോഗം സാംഖ്യയോഗം കര്‍മയോഗം ജ്ഞാനകര്‍മസംന്യാസയോഗം കര്‍മസംന്യാസയോഗം ധ്യാനയോഗം ജ്ഞാനവിജ്ഞാനയോഗം അക്ഷരബ്രഹ്മയോഗം...
Mar 10, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സീതാദര്‍ശനം ഉദകനിധി നടുവില്‍ മരുവും ത്രികൂടാദ്രിമേ- ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ ജനക നരപതി വരമകള്‍ക്കും ദശാസ്യനും ചെമ്മേ വിറച്ചിതു വാമഭാഗം തുലോം ജനക നരപതി ദുഹിതൃവരനു ദക്ഷാംഗവും ജാതനെന്നാകില്‍ വരും സുഖദുഃഖവും തദനു കപികുലപതി കടന്നിതു ലങ്കയില്‍...
Mar 9, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ലങ്കാലക്ഷ്മീമോക്ഷം ഉടല്‍ കടുകിനൊടു സമമിടത്തു കാല്‍ മുമ്പില്‍ വ- ച്ചുള്ളില്‍ കടപ്പാന്‍ തുടങ്ങും ദശാന്തരേ കഥിനതരമലറിയൊരു രജനിചരി വേഷമായ്- കാണായിതാശു ലങ്കാ ശ്രീയെയും തദാ “ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ- നേകനായ് ചോരനോ ചൊല്ലു നിന്‍ വാഞ്ഛിതം അസുരസുര...
Mar 8, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. മാര്‍ഗ്ഗവിഘ്നം പതഗപതിരിവ പവനസുതനഥ വിഹായസാ ഭാനുബിംബാഭയാ പോകും ദശാന്തരേ അമരസമുദയമനിലതനയ ബലവേഗങ്ങ- ളാലോക്യ ചൊന്നാര്‍ പരീക്ഷണാര്‍ത്ഥം തദാ സുരസയൊടു പവനസുഖഗതി മുടക്കുവാന്‍ തൂര്‍ണ്ണം നടന്നിതു നാഗജനനിയും ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി- സൂക്ഷ്മദൃശ്യാ...
Mar 7, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സമുദ്രലംഘനം ലവണജലനിധിശതകയോ ജനാവിസ്തൃതം ലംഘിച്ചുലങ്കയില്‍ ചെല്ലുവാന്‍ മാരുതി മനുജപരിവൃഢചരണനളിനയുഗളം മുദാ മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം കപിവരരൊടമിതബല സഹിതമുരചെയ്തിതു കണ്ടുകൊളിവിന്‍ നിങ്ങളെങ്കിലെല്ലാവരും മമജനകസദൃശനഹ മതിചപലമംബരേ...
Mar 6, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സുന്ദരകാണ്ഡം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ കഥയ മമ കഥയ മമ കഥകളതിസാദരം കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍ കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം...