നൈസര്‍ഗ്ഗികമായത് നടക്കട്ടെ (457)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 457 – ഭാഗം 6 നിര്‍വാണ പ്രകരണം. കൃതേനാനേന കാര്യേണ ന ശുഭം നാ ശുഭം സഖേ പശ്യാമി തന്‍മഹാബുദ്ധേ യഥേച്ഛസി തഥാ കുരു (6/106/8) വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ പ്രച്ഛന്നവേഷത്തില്‍ കുംഭനായിക്കഴിഞ്ഞ ചൂഡാല ശിഖിധ്വജനോടു പറഞ്ഞു: കുറച്ചുകാലമായി...

വിധിവിഹിതം ബാധിക്കുന്നത് ദേഹത്തെ മാത്രമാണ് (456)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 456 – ഭാഗം 6 നിര്‍വാണ പ്രകരണം. സുഹൃദ്യാവേദിതം ദുഃഖം പരമായാതി താനവം ഘനം ജഡം കൃഷ്ണമപി മുക്തവൃഷ്ടിരിവാംബുദ: 6/105/3) കുംഭന്‍ തുടര്‍ന്നു: രാജാവേ, എന്റെ ദൌര്‍ഭാഗ്യം എന്തെന്ന് ശ്രദ്ധിച്ചു കേട്ടാലും. “ഒരാള്‍ തന്റെ സുഹൃത്തിനോട് തന്റെ...

ആത്മജ്ഞാനിയും സഹജചോദനകളും (455)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 455 – ഭാഗം 6 നിര്‍വാണ പ്രകരണം. യാവത്തിലം യഥാ തൈലം യാവദ്ദേഹാം തഥാ ദശാ യോ ന ദേഹദശാമേതി സ ച്ഛിന്നത്യസിനാംബരം (6/104/42) വസിഷ്ഠന്‍ തുടര്‍ന്നു: ഒരു നാഴികനേരം അവിടെ ഇരുന്നശേഷം രാജാവും കുംഭനും കൂടി ആ വനത്തില്‍ സ്വതന്ത്രരായി വീണ്ടും...

സത്വം (454)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 454 – ഭാഗം 6 നിര്‍വാണ പ്രകരണം. ദേഹേ യസ്മിംസ്തു നോ ചിത്തം നാപി സത്വം ച വിദ്യതേ സ താപേ ഹിമവദ്രാമ പഞ്ചത്വേന വിലീയതേ (6/103/33) വസിഷ്ഠന്‍ തുടര്‍ന്നു: സത്വം സമതാവസ്ഥയില്‍ ഇരിക്കുമ്പോള്‍ ശാരീരികമോ മാനസീകമോ ആയ പ്രശ്നങ്ങള്‍...

ജീവന്മുക്തിയും വാസനയും (453)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 453 – ഭാഗം 6 നിര്‍വാണ പ്രകരണം. പ്രബോധകാരണം യസ്യ ദുര്‍ലക്ഷ്യാണുവപുര്‍ഹൃദി വിദ്യതേ സത്വശേഷോഽന്തര്‍ബീജേ പുഷ്പഫലം യഥാ (6/103/24) വസിഷ്ഠന്‍ തുടര്‍ന്നു: ശിഖിധ്വജന്‍ അങ്ങനെ ബോധത്തില്‍ യാതൊരുപാധികളുമില്ലാത്ത, നിസ്തന്ദ്രവും ആഴമേറിയതുമായ...

സത്വത്തില്‍ നിന്നും മുക്തി (452)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 452 – ഭാഗം 6 നിര്‍വാണ പ്രകരണം. ബ്രഹ്മ ചിന്മാത്രമമലം സത്വമിത്യാദിനാമകം യദ്ഗീതം തദിദം മൂഢാഃ പശ്യന്ത്യംഗം ജഗത്തയാ (6/101/55) കുംഭന്‍ തുടര്‍ന്നു: അങ്ങയുടെ പരമപരിത്യാഗത്താല്‍ അങ്ങ് സത്വത്തിലേയ്ക്ക് പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നു....
Page 33 of 318
1 31 32 33 34 35 318