മുക്തനിലും മനസ്സുണ്ടോ? (451)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 451 – ഭാഗം 6 നിര്‍വാണ പ്രകരണം. വാസനാത്മസു യാതേഷു മലേഷു വിമലം സഖേ യദ്വക്തി ഗുരുരന്തസ്ഥദ്വിശതീഷൂര്‍യഥാ വിസേ (6/101/14) കുംഭന്‍ പറഞ്ഞു: അങ്ങയുടെ ഉള്ളം ആത്മീയമായി ഉണര്‍ന്നിരിക്കുന്നു. അറിയേണ്ടതെല്ലാം അറിഞ്ഞിരിക്കുന്നു. കാണേണ്ടത്...

മനസിന്റെ സ്വഭാവം (450)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 450 – ഭാഗം 6 നിര്‍വാണ പ്രകരണം. ചിത്തം നാശസ്വഭാവം തദ്വിദ്ധി നാശാത്മകം നൃപ ക്ഷണനാശോ യതഃ കല്പചിത്തശബ്ദേന കഷ്യതേ (6/100/11) ശിഖിധ്വജന്‍ പറഞ്ഞു: പരംപൊരുള്‍ സത്താണെന്നും ലോകം സത്യമാണെന്നുമുണ്ടെങ്കില്‍ പരംപൊരുള്‍ കാരണവും ലോകം...

വാക്കുകളുടെ നിരര്‍ത്ഥകത (449)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 449 – ഭാഗം 6 നിര്‍വാണ പ്രകരണം. അഹമിത്യേവ സങ്കല്‍പ്പോ ബന്ധായാതിവിനാശിനേ നാഹമിത്യേവ സങ്കല്‍പ്പോ മോക്ഷായ വിമലാത്മനേ (6/99/11) ശിഖിധ്വജന്‍ പറഞ്ഞു; എന്നിലെ ഭ്രമചിന്തകള്‍ അവസാനിച്ചിരിക്കുന്നു. അങ്ങയുടെ കൃപയാല്‍ എന്നില്‍ ജ്ഞാനമങ്കുരിച്ചു....

മനസ്സ് (448)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 448 – ഭാഗം 6 നിര്‍വാണ പ്രകരണം. യത്കിഞ്ചിത്പരമാകാശ ഈഷത്ക ചകചായതേ ചിദാദര്‍ശേന ജാതത്വാന്ന ചിത്തം നോ ജഗത്ക്രിയാ (6/98/15) ശിഖിധ്വജന്‍ പറഞ്ഞു: മഹാത്മന്‍, മനസ്സ് എന്നത് ഇല്ലാത്ത ഒന്നാണെന്നുള്ള വസ്തുത എന്നില്‍ സുദൃഢമായിത്തീരാന്‍ ഉതകുന്ന...

അനന്തമായ ബോധം (447)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 447 – ഭാഗം 6 നിര്‍വാണ പ്രകരണം. ഉപലംഭസ്തു യശ്ചായമേഷാ ചിത്തചമത്കൃതിഃ ചിത്തത്വമാത്രസത്താസ്തി ദ്വിത്വമൈക്യം ച നാസ്ത്യലം (6/97/15) കുംഭന്‍ പറഞ്ഞു: ഒരു പ്രത്യേക സമയത്ത്, ഒരിടത്ത് അതൊരാഭരണമായി ‘മാറ്റി’യെന്ന് സ്വര്‍ണ്ണത്തിന്റെ...

ലോകമെന്ന സങ്കല്‍പ്പം (446)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 446 – ഭാഗം 6 നിര്‍വാണ പ്രകരണം. കേവലം പരമേ വേത്ഥം പരമം ഭാസതേ ശിവം അതോ ജഗദഹന്താദി പ്രശ്ന ഏവാത്ര നോചിതഃ (6/96/41) കുംഭന്‍ പറഞ്ഞു: ഹേതുരഹിതവും അവര്‍ണ്ണനീയവും ആയ ഒന്ന് മറ്റൊന്നിന്റെ കാരണമാവുക അസാദ്ധ്യം. അതില്‍ നിന്നും മറ്റൊന്ന്...
Page 34 of 318
1 32 33 34 35 36 318