കര്‍മ്മവും ജ്ഞാനവും (434)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 434 – ഭാഗം 6 നിര്‍വാണ പ്രകരണം. അനുപാദേയവാക്യസ്യ വക്തുഃ പ്രഷ്ടസ്യ ലീലയാ വ്രജന്ത്യഫലതാം വാചസ്തമസീവാക്ഷസംവിദഃ (6/87/42) ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: ഞാനൊരിക്കല്‍ എന്റെ പിതാവിനോടു ചോദിച്ചു, ഏതാണ് കൂടുതല്‍ ഉത്തമം? ക്രിയായോഗമോ?...

ശിഖിധ്വജന്റെ തപസ്സും മനസ്സും (433)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 433 – ഭാഗം 6 നിര്‍വാണ പ്രകരണം. ഇമാമഖണ്ഡിതം സമ്യക് ക്രിയാം സമ്പാദയന്നപി ദുഖാദ്ഗച്ഛാമി ദുഖൌഘമമൃതം മേ വിഷം സ്ഥിതം (6/87/14) യുവബ്രാഹ്മണന്‍ പറഞ്ഞു: ആത്മാവിന്റെ ഇത്തരം പ്രകൃതഗുണത്താലാണ് വിശ്വം സംജാതമായത്. അത് നിലനില്‍ക്കുന്നത് സ്വയം...

സുഖദുഃഖചിന്തകളും മോക്ഷവും (432)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 432 – ഭാഗം 6 നിര്‍വാണ പ്രകരണം. സ്വരൂപേ നിര്‍മലേ സത്യേ നിമേഷമപി വിസ്മൃതേ ദൃശ്യമുല്ലാസമാപ്നോതി പ്രാവൃഷീവ പയോധരഃ (6/85/111) യുവബ്രാഹ്മണന്‍ (ചൂഡാല) തുടര്‍ന്നു: ആത്മാവ് എന്ന സത്തിനെ ഒരു നിമിഷത്തേയ്ക്കെങ്കിലും മറന്നുവെന്നിരിക്കില്‍...

ശരീരവും ദ്വൈതശക്തികളും (431)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 431 – ഭാഗം 6 നിര്‍വാണ പ്രകരണം. ജീവിതം യാതി സാഫല്യം സ്വമഭ്യഗതപൂജയാ ദേവാദപ്യധികം പൂജ്യഃ സതാമഭ്യാഗതോ ജനഃ (6/85/82) വസിഷ്ഠന്‍ പറഞ്ഞു: വെറുമൊരു സ്ത്രീയായ തന്നില്‍ നിന്നും ആത്മോപദേശം സ്വീകരിക്കാന്‍ രാജാവ് ഇനിയും മടിച്ചെങ്കിലോ എന്ന് കരുതി...

ശിഖിധ്വജന്റെ തപസ്സ് (430)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 430 – ഭാഗം 6 നിര്‍വാണ പ്രകരണം. ഉവാച ചാത്മനൈവാഹോ യാവജ്ജീവം ശരീരിണാം ന സ്വാഭാവഃ ശമം യാതി മമാപ്യുത്കണ്ഠിതം മനഃ (6/85/29) വസിഷ്ഠന്‍ തുടര്‍ന്നു: പ്രിയതമന്‍ കൊട്ടാരം വിട്ടുപോയി എന്ന്‍ ചൂഡാല നടുക്കത്തോടെ മനസ്സിലാക്കിയാണ് ഉറക്കമുണര്‍ന്നത്....

ശിഖിധ്വജന്‍ (429)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 429 – ഭാഗം 6 നിര്‍വാണ പ്രകരണം. പ്രാപ്തകാലം കൃതം കാര്യം രാജതേ നാഥ നേതരത് വസന്തേ രാജതേ പുഷ്പം ഫലം ശരദി രാജതേ (6/84/22) വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനത്തിന്റെ അഭാവത്തില്‍ ശിഖിധ്വജന്‍ മോഹാന്ധകാരത്തില്‍ തന്റെ ജീവിതം തുടര്‍ന്നു....
Page 37 of 318
1 35 36 37 38 39 318