ഗുരൂപദേശം (428)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 428 – ഭാഗം 6 നിര്‍വാണ പ്രകരണം. ഉപദേശക്രമോ രാമാ വ്യവസ്ഥാമാത്രപാലനം ജ്ഞപ്തേസ്തു കാരണം ശുദ്ധാ ശിഷ്യപ്രജ്ഞൈവ രാഘവ (6/83/13) വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ ചൂഡാല മഹാരാജ്ഞിയ്ക്ക് അണുമാത്രമാവാനും ഭീമാകാരമാവാനും മറ്റുമുള്ള സിദ്ധികള്‍...

ജ്ഞാനമാര്‍ഗ്ഗം (427)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 427 – ഭാഗം 6 നിര്‍വാണ പ്രകരണം. സത്യഭാവനദൃഷ്ടോഽയം ദേഹോ ദേഹോ ഭവത്യലം ദൃഷ്ടസ്ഥ്വസത്യഭാവേന വ്യോമതാം യാതി ദേഹകഃ (6/82/27) വസിഷ്ഠന്‍ തുടര്‍ന്നു: എങ്ങനെയാണ് യോഗികള്‍ തങ്ങളുടെ ദേഹത്തെ അണുമാത്രവും ഭീമാകാരവുമാക്കുന്നതെന്ന് ഞാന്‍ ഇനി പറയാം....

ബോധം (426)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 426 – ഭാഗം 6 നിര്‍വാണ പ്രകരണം. പീത്വാമൃത്യോപമം ശീതം പ്രാണഃ സോമമുഖാഗമേ അഭ്രഗമാത്പൂരയതി ശരീരം പീനതാം ഗതഃ (6/81/94) വസിഷ്ഠന്‍ തുടര്‍ന്നു: ദേഹത്തില്‍ കാര്യകാരണബന്ധത്തോടെ അഗ്നിയും ചന്ദ്രനും നിലനില്‍ക്കുന്നു. ആ ബന്ധം വിത്തും വൃക്ഷവും...

പ്രാണശക്തി (425)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 425 – ഭാഗം 6 നിര്‍വാണ പ്രകരണം. യദച്ഛം ശീതളത്വം ച തദസ്യാത്മേന്ദുരുച്യതേ ഇതീന്ദോരുഥിതഃ സോഽഗ്നിരഗ്നീഷോമൌ ഹി ദേഹകഃ (6/81/75) രാമന്‍ ചോദിച്ചു: എങ്ങനെയാണ് മനുഷ്യജീവികള്‍ക്ക് ഗഗനചാരികളെ കാണാന്‍ കഴിയുന്നത്? വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും...

ആകാശഗമനം (424)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 424 – ഭാഗം 6 നിര്‍വാണ പ്രകരണം. ആത്മജ്ഞാനം വിനാ സാരോ നാധിര്‍ നശ്യതി രാഘവ ഭൂയോ രജ്ജ്വബോധേന രജ്ജുസര്‍പ്പോ ഹി നശ്യതി (6/81/25) വസിഷ്ഠന്‍ തുടര്‍ന്നു: പഞ്ചഭൂതങ്ങളില്‍ നിന്നുമാണ് ഈ ആതുരാവസ്ഥകള്‍ സംജാതമാവുന്നത്....

പ്രാണശക്തി (423)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 423 – ഭാഗം 6 നിര്‍വാണ പ്രകരണം. ദേഹദുഃഖം വിധുര്‍വ്യാധിമാദ്ധ്യാഖ്യം വാസനാമയം മൌര്‍ഖ്യമൂലേ ഹി തേ വിദ്യാത്തത്ത്വജ്ഞാനേ പരിക്ഷയഃ (6/81/14) വസിഷ്ഠന്‍ തുടര്‍ന്നു: പഞ്ചഭൂതാത്മകമായ ദേഹത്തില്‍ കുണ്ഡലിനി പ്രാണശക്തിയായി പ്രവര്‍ത്തിക്കുന്നു....
Page 38 of 318
1 36 37 38 39 40 318