ലോകങ്ങളുടെ സാന്നിദ്ധ്യം അനന്താവബോധത്തെ ബാധിക്കുന്നില്ല (385)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 385 [ഭാഗം 6. നിര്‍വാണ പ്രകരണം] സനാനാതോഽപ്യനാനാതോ യഥാഽണ്ഡരസബര്‍ഹിണഃ അദ്വൈതദ്വൈതസത്താത്മാ തഥാ ബ്രഹ്മ ജഗദ്ഭ്രമം (6/47/31) വസിഷ്ഠന്‍ തുടര്‍ന്നു: കാലം, ദേശം എന്നുവേണ്ട സൃഷ്ടിയിലെ എല്ലാ ഘടകങ്ങളും ബോധമല്ലാതെ മറ്റൊന്നല്ല. അവയെല്ലാം...

സത്യമറിയുമ്പോള്‍ ദ്വന്ദത അവസാനിക്കുന്നു (384)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 384 [ഭാഗം 6. നിര്‍വാണ പ്രകരണം] ബീജം പുഷ്പഫലാന്തസ്ഥം ബീജാന്തര്‍നാന്യദാത്മകം യദൃശീ ബീജസത്താ സാ ഭവന്തീ യാത്യഥോത്തരം (6/46/30) വസിഷ്ഠന്‍ തുടര്‍ന്നു: ഇക്കാര്യത്തെ കുറച്ചുകൂടി വ്യക്തമാക്കാന്‍ ഒരു ദൃഷ്ടാന്തകഥ കൂടി ഞാന്‍ പറയാം. വലിയൊരു...

അനന്താവബോധമെന്ന ചൈതന്യവിശേഷം (383)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 383 [ഭാഗം 6. നിര്‍വാണ പ്രകരണം] ഏഷൈകി കൈവ വിവിധേവ വിഭാവ്യമാനാ നൈകാത്മികാ ന വിവിധാ നനു സൈവ സൈവ സത്യാസ്ഥിതാ സകലശാന്തിസമൈകരൂപാ സര്‍വാത്മികാതിമഹതി ചിതിരൂപശക്തിഃ (6/45/36) വസിഷ്ഠന്‍ തുടര്‍ന്നു: ഇതിനെക്കുറിച്ച്‌ പറയുമ്പോള്‍ നല്ലൊരു കഥ...

നിര്‍മനാവസ്ഥയില്‍ ഉളവാകുന്ന ആനന്ദം സ്വര്‍ഗ്ഗത്തില്‍പ്പോലും ലഭ്യമല്ല (382)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 382 [ഭാഗം 6. നിര്‍വാണ പ്രകരണം] യദി തത്പദമാപ്തോഽസി കദാചിത്കാലപര്യയാത് തദഹംഭാവനാരൂപം ന മങ്ക്തവ്യം ത്വ്യയാ പുനഃ (6/44/5) വസിഷ്ഠന്‍ തുടര്‍ന്നു: അനാസക്തമായ മനസ്സോടെ കര്‍മ്മേന്ദ്രിയങ്ങളാല്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍...

ദ്വൈതമെന്ന മാലിന്യത്തില്‍ നിന്നും മുക്തനാകാന്‍ (381)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 381 [ഭാഗം 6. നിര്‍വാണ പ്രകരണം] ഗ്രാഹ്യഗ്രഹാക സംബന്ധേ സാമാന്യേ സര്‍വദേഹിനാം യോഗിനഃ സാവധാനത്വം യത്തദര്‍ച്ചനമാത്മനഃ (6/43/8) വസിഷ്ഠന്‍ തുടര്‍ന്നു: ‘അസത്താ’യ ജീവന്‍ ഇല്ലാത്തൊരു ലോകത്തെ, ഇല്ലായ്മയുടെ വ്യര്‍ത്ഥമായ സ്വാധീനത്താല്‍...

അണുരൂപിയും അതിസ്തൂലജീവിയും ഉണ്ടായിട്ടുള്ളത്‌ ഒരേ രീതിയിലാണ് (380)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 380 [ഭാഗം 6. നിര്‍വാണ പ്രകരണം] സംപദ്യതേ യഥാ യോഽസൌ പുരുഷ: സര്‍വകാരകഃ അനേനൈവ ക്രമേണേഹ കീടഃ സംപദ്യതേ ക്ഷണാത് (6/42/19) ഭഗവാന്‍ തുടര്‍ന്നു: അകമേയുള്ള നിശ്ശൂന്യതയില്‍ സ്വപ്നം കാണുന്നയാള്‍ വിവിധങ്ങളായ വസ്തുക്കളെ കാണുന്നതുപോലെ ജീവന്‍ ഈ...
Page 47 of 318
1 45 46 47 48 49 318