ഫലത്തിനും പ്രശസ്തിക്കും ചെയ്യുന്ന യജ്ഞം രാജസീയമാണ് (17-12)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 12 അഭിസന്ധായ തു ഫലം ദംഭാര്‍ത്ഥമപി ചൈവ യത് ഇജ്യതേ ഭരതശ്രേഷ്ഠ! തം യജ്ഞം വിദ്ധി രാജസം. അല്ലയോ അര്‍ജ്ജുന, എന്നാല്‍ ഫലത്തെ ഉദ്ദേശിച്ചും സ്വമഹത്ത്വത്തെ അറിയിക്കുന്നതിനു...

പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം പലതായി കാണപ്പെടുന്നു (363)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 363 [ഭാഗം 6. നിര്‍വാണ പ്രകരണം] ശരീരപങ്കജഭ്രാന്ത മനോഭ്രമരസംഭൃതാം ആസ്വാദയതി സങ്കല്‍പമധുസത്താം ചിദീശ്വരീ (6/30/34) ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ചിലയിടങ്ങളില്‍ ചിലപ്പോള്‍ ഈ ഭഗവാന്‍ ആകാശമായും ജീവനായും കര്‍മ്മങ്ങളായും...

സത്ത്വയജ്ഞര്‍ ഫലവാഞ്ഛാത്യാഗികളാണ് (17-11)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 11 അഫലാകാംക്ഷിഭിര്‍യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ ഭൗതിക ഫലകാംക്ഷയൊന്നും ഇല്ലാത്തവരാല്‍ ശാസ്ത്രവിഹിതമായ ഏതു യജ്ഞം...

ശുദ്ധബോധം ലോകത്തിലെ എല്ലാ പ്രവര്‍ത്തങ്ങളും ചെയ്യുന്നു (362)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 362 [ഭാഗം 6. നിര്‍വാണ പ്രകരണം] ന സ ദൂരേ സ്ഥിതോ ബ്രഹ്മന്ന ദുഷ് പ്രാപഃ സ കശ്യചിത് സംസ്ഥിതഃ സ സദാ ദേഹേ സര്‍വത്രൈവ ച ഖേ തഥാ (6/30/21) ഭഗവാന്‍ തുടര്‍ന്നു: ആത്മസ്വരൂപമായ ആ ഭഗവാനെ പൂജിക്കുന്നതാണ് ശരിയായ ആരാധന. അതുകൊണ്ട് എല്ലാം...

താമസാഹാരത്തിന്‍റെ രീതിനോക്കി തമോഗുണത്തിന്‍റെ അളവുതീരുമാനിക്കാം (17-10)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 10 യാതയാമം ഗതരസം പുതി പര്യുഷിതം ച യത് ഉച്ഛിഷ്ടമപി ചാമേദ്ധ്യം ഭോജനം താമസപ്രിയം. പാകം ചെയ്തിട്ട് ഒരു യാമം കഴിഞ്ഞിട്ടുള്ളതും സ്വാദ് പോയതും ദുര്‍ഗ്ഗന്ധമുള്ളതും...

ഈശ്വരന്‍ രൂപരഹിതനും അവിച്ഛിന്നനുമാണ് (361)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 361 [ഭാഗം 6. നിര്‍വാണ പ്രകരണം] ആകാരാദിപരിഛിന്നേ മിതേ വസ്തുനി തത്കുതഃ അകൃത്രിമമനാദ്യന്തം ദേവനം ചിച്ഛിവം വിദുഃ (6/29/122) ഭഗവാന്‍ എന്നോടു ചോദിച്ചു: ‘ആരാണീ ദൈവം എന്ന് നിനക്കറിയാമോ?’ ദൈവം വിഷ്ണുവോ ശിവനോ ബ്രഹ്മാവോ അല്ല. വായുവോ...
Page 53 of 318
1 51 52 53 54 55 318