പ്രാണനും അപാനനും (351)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 351 [ഭാഗം 6. നിര്‍വാണ പ്രകരണം] ബാഹ്യേ തമസി സംക്ഷീണേ ലോകാലോകഃ പ്രജായതെ ഹാര്‍ദേ തു തമസി ക്ഷീണേ സ്വാലോകോ ജായതേ മുനേ (6/25/44) ഭുശുണ്ടന്‍ തുടര്‍ന്നു: ഒരുവന്റെ ഹൃദയവും മനസ്സും പ്രാണാപാനന്‍മാരുടെ നിയന്ത്രണം മൂലം നിര്‍മലമായിക്കഴിഞ്ഞാല്‍...

വേദങ്ങളോട് ഏകനിഷ്ഠയുള്ളവര്‍ക്ക് അമംഗളം സംഭവിക്കുകയില്ല (16-24)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -24 തസ്മാത് ശാസ്ത്രം പ്രമാണം തേ കാര്യാകാര്യ വ്യവസ്ഥിതൗ ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ്മ കര്‍ത്തുമിഹാര്‍ഹസി അതുകൊണ്ട് നിനക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയുന്നതിന്...

പ്രാണായാമത്തെ അറിയുക (350)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 350 [ഭാഗം 6. നിര്‍വാണ പ്രകരണം] യത്കരോതി യദശ്നാതി ബുദ്ധ്യൈവാലമനുസ്മരന്‍ കുംഭകാദീന്നരഃ സ്വാന്തസ്തത്ര കര്‍ത്താ ന കിംചന (6/25/22) ഭുശുണ്ടന്‍ തുടര്‍ന്നു: പ്രാണവായു ശരീരത്തിനകത്തും പുറത്തും അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു....

കാമക്രോധാദികളില്‍ മുഴുകുന്നവന്‍ ആത്മഘാതകിയാണ് (16-23)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -23 യഃ ശാസ്ത്രവിധിമുത്സൃജ്യ വര്‍ത്തതേ കാമകാരതഃ ന സ സിദ്ധിമവാപ്നോതി ന സുഖം ന പരാംഗതിം ആരാണോ വേദവിഹിതമായ ധര്‍മ്മത്തെ ഉപേക്ഷിച്ച് യഥേഷ്ടം പ്രവര്‍ത്തിക്കുന്നത് അയാള്‍ ജീവിതവിജയമോ...

ഉത്തമമായ ദര്‍ശനം അനന്തമായ അവബോധത്തിന്റേത് മാത്രമാണ് (349)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 349 [ഭാഗം 6. നിര്‍വാണ പ്രകരണം] ശരീരപുരപാലസ്യ മനസോ രഥചക്രയോഃ അഹങ്കാരനൃപസ്യാസ്യ പ്രശസ്യേഷ്ടതുരംഗയോഃ (6/24/34) ഭുശുണ്ടന്‍ തുടര്‍ന്നു: എല്ലാത്തിലും വെച്ചും ഉത്തമമായ ദര്‍ശനം അനന്തമായ അവബോധത്തിന്റേത് മാത്രമാണ്. ആത്മാവിനെ...

ദുര്‍ഗ്ഗുണങ്ങള്‍ ഉപേഷിച്ചാലേ ശ്രേയസ് ഉണ്ടാകൂ (16-22)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -21 ഏതൈര്‍വിമുക്തഃ കൗന്തേയ തമോദ്വാരൈസ്ത്രിഭിര്‍നരഃ ആചരത്യാത്മനഃ ശ്രേയ- സ്തതോ യാതി പരാം ഗതിം അല്ലയോ അര്‍ജ്ജുന, ഈ മൂന്നു നരകവാതിലുകളേയും ഉപേക്ഷിച്ച മനുഷ്യന്‍ ആത്മശ്രേയസ്സിനുള്ള...
Page 57 of 318
1 55 56 57 58 59 318