Dec 5, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 613 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം). ബദ്ധ്വാ ഖട്വാംഗശൃംഗേ കപിലമുരുജടാമണ്ഡലം പദ്മയോനേ: കൃത്വാ ദൈത്ത്യോത്തമാംഗൈ: സൃജമുരസി ശിര:ശേഖരം താര്ക്ഷ്യപക്ഷൈ: യാദേവി ഭുക്തവിശ്വാ പിബതി ജഗദിദം സാദ്രിഭൂപീഠഭൂതം സാ ദേവീ...
Dec 5, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 612 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം). നേദം നേദം സദിത്യേവ വിചാരാനുഭവേ സ്ഥിതം തഥാപിദമിദം ചേതി ദുര്ദൃഷ്ടിര്ന നിവര്‍ത്തതേ (6.2/132/17) ഭാസന് തുടര്‍ന്നു: ഒരിക്കല്‍ ഞാനൊരപ്സരസ്സിനോടോപ്പം ഒരു പൂന്തോട്ടത്തില്‍...
Dec 5, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 611 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം). ബഹു ദൃഷ്ടം മായാ ദൃശ്യം ബഹു ഭ്രാന്തമഖേദിനാ വഹ്വേവ ബഹുദാ നൂനമനുഭൂതം സ്മരാമ്യാഹം (6.2/131/30) ഭാസന് പറഞ്ഞു: ഞാന്‍ പലയിടത്തും അലഞ്ഞു നടന്നു, പലതും കണ്ടു, അനുഭവിച്ചു....
Dec 5, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 610 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം). കല്പനം തത്പരം ബ്രഹ്മ പരം ബ്രഹ്മൈവ കല്പനം ചിദ്രൂപം നാനയോര്‍ഭേദ: ശൂന്യത്വാകാശയോരിവ (6.2/131/20) വിശ്വാമിത്രന് പറഞ്ഞു: രാജാവേ, ഉന്നതമായ ജ്ഞാനമാര്‍ജ്ജിക്കാത്തതിനാല്‍,...
Dec 5, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 609 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം). യേനൈവാഭ്യുദിതാ യസ്യ തസ്യ തേനാ വിനാ ഗതി: ന ശോഭതേ ന സുഖദാ ന ഹിതായ ന സത്ഫലാ (6.2/130/2) രാമന് ചോദിച്ചു: ഈ മാന്‍കിടാവിന്റെ ഇന്നത്തെ ദൌര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിന്നും...
Dec 5, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 608 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം). അവയവാനവയവീ നിത്യം വേത്തി യഥാഖിലാന്‍ തഥാ സര്‍വാനഹം വേദ്മി ബ്രഹ്മണ്യാത്മന്യവസ്ഥിതാന്‍ (6.2/129/38) രാമന് ചോദിച്ചു: വിപശ്ചിത്ത് രാജാവിന് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്...