പരമസ്ഥാനമായ ഈ ബ്രഹ്മം ഞാനാകുന്നു (14-27)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 27 ബ്രഹ്മണോ ഹി പ്രതിഷ്ടാഹ- മമൃതസ്യാവ്യയസ്യ ച ശാശ്വതസ്യ ച ധര്‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ബ്രഹ്മത്തിന്‍റെയും (പരമാത്മാവിന്റേയും) നിത്യമായ മോക്ഷത്തിന്‍റെയും,...

ആത്മജ്ഞാനത്തില്‍ ദൃഢീകരിച്ചവന്‍ ഇവിടെവച്ച് തന്നെ മുക്തനാണ് (289)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 289 [ഭാഗം 5. ഉപശമ പ്രകരണം] അന്തഃ സംസംഗമംഗാനാമംഗാരം വിദ്ധി രാഘവ അനന്തഃ സംഗമംഗാനാം വിദ്ധി രാമാ രസായനം (5/68/50) വസിഷ്ഠന്‍ തുടര്‍ന്നു: ശംഖചക്രഗദാധാരിയായ ഭഗവാനാണ് മുമ്പ് പറഞ്ഞ വന്ദ്യമായ ഉപാധികള്‍ മൂലം മൂന്നു ലോകങ്ങളെയും...

ഈ പ്രപഞ്ചം ഞാനാണെന്നു മനസ്സിലാക്കുക (14-26)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 26 മാം ച യോഽവ്യഭിചാരേണ ഭക്തിയോഗേന സേവതേ സ ഗുണാന്‍ സമതീത്യൈതാന്‍ ബ്രഹ്മഭൂയായ കല്പതേ ഏവന്‍ പരമാത്മാവായ എന്നെത്തന്നെ ഏകാന്തമായിരിക്കുന്ന ഭക്തികൊണ്ട് ഭജിക്കുന്നുവോ, അവന്‍ ഈ സത്വരജസ്സ്തമോ...

ഉപാധികളാണ് എല്ലാ ദു:ഖങ്ങള്‍ക്കും ഹേതു (288)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 288 [ഭാഗം 5. ഉപശമ പ്രകരണം] സംസക്തിര്‍ദ്വിവിധാ പ്രോക്താ വന്ദ്യാ വന്ധ്യാ ച രാഘവ വന്ധ്യാ സര്‍വത്ര മൂഢാനാം വന്ദ്യാ തത്വവിദം നിജാ (5/68/21) രാമന്‍ ചോദിച്ചു: ഭഗവന്‍, എന്താണീ ഉപാധികള്‍ ? അവയെങ്ങിനെയാണ് ബന്ധനങ്ങള്‍ക്ക് കാരണമാവുന്നത്?...

സൂര്യന്‍ പകലിനെപ്പറ്റി മാത്രമേ അറിയുന്നുള്ളൂ (14-25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 25 മാനാപമാനയോസ്തുല്യ- സ്തുല്യോ മിത്രാരിപക്ഷയോഃ സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ മാനത്തെയും അപമാനത്തെയും തുല്യമായി കരുതുന്നവനും മിത്രപക്ഷത്തേയും ശത്രുപക്ഷത്തെയും ഒരേ നിലയില്‍...

മനസ്സ് ഉപാധികള്‍ക്ക് വശംവദമാവുമ്പോള്‍ അത് ബന്ധനം (287)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 287 [ഭാഗം 5. ഉപശമ പ്രകരണം] അന്തഃസക്തം മനോബദ്ധം മുക്തം സക്തിവിവര്‍ജിതം അന്തഃസംസക്തിരേവൈകം കാരണം ബന്ധമോക്ഷയോഃ (5/67/34) വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ പരസ്പരം സംസാരിച്ചും ലോകകാര്യങ്ങളെപ്പറ്റി വിചാരംചെയ്തും അവര്‍ താമസംവിനാ പരമപദം...
Page 74 of 318
1 72 73 74 75 76 318