ജീവാത്മാവ് കേവലസാക്ഷിയായി നില്‍ക്കുന്നു (14-19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 19 നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി ദ്രഷ്ടാവു (എല്ലാ ദൃശ്യങ്ങളും കണ്ടുകൊണ്ടിരിക്കുന്ന ബോധാസ്വരൂപനായ ആത്മാവ്) ഗുണങ്ങളില്‍ നന്നു...

എങ്ങിനെയാണ് പൂര്‍ണ്ണമായ അക്ഷോഭ്യതയും സമതാഭാവവും കൈവരിക? (283)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 283 [ഭാഗം 5. ഉപശമ പ്രകരണം] ന നിര്‍ഘൃണോ ദയാവാന്നോ ന ദ്വന്ദീ നാഥ മത്സരീ ന സുധീര്‍നാസുധീര്‍നാര്‍ധീ നാനര്‍ധീ സ ബഭൂവ ഹ (5/60/6) വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെയുള്ള അന്വേഷണസപര്യയില്‍ സുരാഗു പരമമായ ബോധതലത്തെ പ്രാപിച്ചു. അതിനുശേഷം...

ത്രിഗുണങ്ങളുടെ ഗതിഭേദങ്ങള്‍ ഗുണവൃത്തിയില്‍ നിന്നുണ്ടാകുന്നു (14-18)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 18 ഊര്‍ദ്ധ്വം ഗച്ഛന്തി സത്ത്വസ്ഥാ മദ്ധ്യേ തിഷ്ഠന്തി രാജസാഃ ജഘന്യഗുണവൃത്തിസ്ഥാ അധോ ഗച്ഛന്തി താമസാഃ സത്ത്വഗുണ സമ്പന്നന്മാര്‍ ഉപരിലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണപ്രധാനികള്‍...

അനന്താവബോധം ഭാവാഭാവങ്ങള്‍ക്കതീതമാണ് (282)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 282 [ഭാഗം 5. ഉപശമ പ്രകരണം] ശേഷസ്തു ചേതനോ ജീവഃ സ ചേച്ചേത്യേന ചേതതി അന്യേന ബോദ്ധ്യമാനോഽസൌ നാത്മതത്വവപുര്‍ഭവേത് (5/59/16) മാണ്ഡവ്യമുനി കൊട്ടാരത്തില്‍ നിന്നും പോയിക്കഴിഞ്ഞപ്പോള്‍ സുരാഗു ഇങ്ങിനെ മനനം ചെയ്തു: ’ഞാന്‍’ എന്ന്...

ജനനത്തിന്‍റെ ഹേതു സത്ത്വഗുണമാണ് (14-16, 17)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 16, 17 കര്‍മ്മണഃ സുകൃതസ്യാഹുഃ സാത്ത്വികം നിര്‍മ്മലം ഫലം രാജസ്തു ഫലം ദുഃഖ- മജ്ഞാനം തമസഃ ഫലം സത്ത്വാത് സഞ്ജായതേ ജ്ഞാനം രാജസോ ലോഭാ ഏവ ച പ്രമോദമോഹൗ തമസോ ഭവതോഽ ജ്ഞാനമേവ ച സുകൃതകര്‍മ്മങ്ങളുടെ...

ഉന്നതമായ ഒരു സമതാ ദര്‍ശനമുണ്ടാവുമ്പോള്‍ മനസ്സ്‌ എല്ലാം ഉപേക്ഷിക്കുന്നു (281)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 281 [ഭാഗം 5. ഉപശമ പ്രകരണം] യാവത്സര്‍വ്വം ന സംത്യക്തം താവദാത്മാ ന ലഭ്യതേ സര്‍വ്വാവസ്ഥാ പരിത്യാഗേ ശേഷ ആത്മോതി കഥ്യതേ (5/58/44) വസിഷ്ഠന്‍ തുടര്‍ന്നു: ഇതോടനുബന്ധിച്ച് രസകരമായ ഒരു കഥ പറയാം ശ്രദ്ധിച്ചു കേട്ടാലും....
Page 76 of 318
1 74 75 76 77 78 318