ബോധസ്വരൂപമായ പരമാത്മാവിലേക്ക് (ജ്ഞാ.13-24, 25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 24,25 ധ്യാനേനാത്മനി പശ്യന്തി കേചിദാത്മാനമാത്മനാ അന്യേ സാംഖ്യേന യോഗേന കര്‍മ്മയോഗേന ചാപരേ. അന്യേ ത്വേവമജാനന്തഃ ശ്രുത്വാന്യേഭ്യ ഉപാസതേ തേഽപി ചാതിതരന്ത്യേവ മൃത്യും ശ്രുതിപരായണ....

ഗാധി എന്ന ഒരു ബ്രാഹ്മണന്റെ കഥ (260)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 260 [ഭാഗം 5. ഉപശമ പ്രകരണം] രാമാ പര്യവസാനേയം മായാ സംസൃതിനാമികാ ആത്മചിത്തജയേനൈവ ക്ഷയമായാതി നാന്യഥാ (5/44/1) വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, ഈ ജനനമരണചക്രം അവസാനമില്ലാത്ത ഒന്നാണ്. മനസ്സിനെ പൂര്‍ണ്ണമായും വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ...

പുരുഷനേയും പ്രകൃതിയേയും അറിയുന്നവന് പുനര്‍ജന്മമില്ല (ജ്ഞാ.13-23)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 23 യ ഏവം വേത്തി പുരുഷം പ്രകൃതിം ച ഗുണൈഃ സഹ സര്‍വ്വഥാ വര്‍ത്താമാനോഽപി ന സ ഭൂയോഽഭിജായതേ. ആരാണോ ഇപ്രകാരം പുരുഷനേയും ത്രിഗുണങ്ങളോട്കൂടിയ പ്രകൃതിയേയും അറിയുന്നത്, അവന്‍...

ആത്യന്തികമായ സത്യവസ്തുവിനെ ഉപേക്ഷിക്കുന്നത് അപഹാസ്യമാണ് (259)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 259 [ഭാഗം 5. ഉപശമ പ്രകരണം] ഇതാദപ്യാത്മനൈവാത്മാ ഫലമാപ്നോതി ഭാഷിതം ഹരിപൂജാക്രമാഖ്യേന നിമിത്തേനാരിസൂദന (5/43/33) വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ വിഷ്ണുവിനെയും മറ്റു ദേവതകളെയും പൂജിക്കുന്നതുപോലെ നിനക്ക് ആത്മപൂജയും ചെയ്യാമല്ലോ? വിഷ്ണു...

എല്ലാ ശരീരത്തിലും വസിക്കുന്ന പരമപുരുഷന്‍ (ജ്ഞാ.13-22)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 22 ഉപദ്രഷടാനുമന്താ ച ഭര്‍ത്താ ഭോക്താ മഹേശ്വരഃ പരമാത്മേതി ചാപ്യുക്തോ ദേഹോഽസ്മിന്‍ പുരുഷഃ പരഃ ഈ ദേഹത്തില്‍ വിളങ്ങുന്ന പരമപുരുഷനെ സാക്ഷിയെന്നും അനുമതി നല്‍കുന്നവനെന്നും...

നിസ്തന്ദ്രമായ, മനസ്സുറപ്പുള്ള, ആത്മാന്വേഷണമാണ് ഉത്തമം (258)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 258 [ഭാഗം 5. ഉപശമ പ്രകരണം] ആരാദ്ധ്യാത്മനാത്മാനമാത്മനാത്മാനമര്‍ച്ചയാ ആത്മനാത്മനമാലോക്യ സംതിഷ്ഠസ്വാത്മനാത്മനി (5/43/19) രാമന്‍ ചോദിച്ചു: മഹാത്മന്‍, അങ്ങു പറഞ്ഞു വിഷ്ണുഭഗവാന്റെ കൃപയാലാണ് പ്രഹ്ലാദന് പ്രബുദ്ധത കൈവന്നതെന്ന്....
Page 84 of 318
1 82 83 84 85 86 318