ശബര്യാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (57)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശബര്യാശ്രമപ്രവേശം ഗന്ധര്‍വനേവം ചൊല്ലി മറഞ്ഞോരനന്തരം സന്തുഷ്‌ടന്മാരായോരു രാമലക്ഷ്‌മണന്മാരും ഘോരമ‍ാം വനത്തൂടെ മന്ദം മന്ദം പോയ്‌ചെന്നു ചാരുത ചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‍ . സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ സമ്പതിച്ചിതു...

കബന്ധസ്തുതി – ആരണ്യകാണ്ഡം MP3 (56)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കബന്ധസ്തുതി “നിന്തിരുവടിയുടെ തത്ത്വമിതൊരുവര്‍ക്കും ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും നിന്തിരുവടിതന്നെ സ്തുതിപ്പാന്‍ തോന്നീടുന്നു സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം. അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ- മന്തരാത്മനി തെളിഞ്ഞുണര്‍ന്നു...

കബന്ധഗതി – ആരണ്യകാണ്ഡം MP3 (55)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കബന്ധഗതി പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി ഖിന്നനായ്‌ വനാന്തരം പ്രാപിച്ചു ദുഃഖത്തോടും അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാല്‍ സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു തല്‍ക്ഷണമേവം...

ജടായുസ്തുതി – ആരണ്യകാണ്ഡം MP3 (54)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ജടായുസ്തുതി “അഗണ്യഗുണമാദ്യമവ്യയമപ്രമേയ- മഖിലജഗല്‍സൃഷ്‌ടിസ്ഥിതിസംഹാരമൂലം പരമം പരാപരമാനന്ദം പരാത്മാനം വരദമഹം പ്രണതോസ്‌മി സന്തതം രാമം. മഹിതകടാക്ഷവിക്ഷപിതാമരശൂചം രഹിതാവധിസുഖമിന്ദിരാമനോഹരം ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര- കോമളകര‍ാംബുജം...

ജടായുഗതി – ആരണ്യകാണ്ഡം MP3 (53)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ജടായുഗതി ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍ തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയില്‍ . ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന- തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം. അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമന്‍: “ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ....

സീതാന്വേഷണം – ആരണ്യകാണ്ഡം MP3 (52)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സീതാന്വേഷണം രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന- രാഗമക്കാതലായ രാഘവന്‍തിരുവടി. നാലഞ്ചു ശരപ്പാടു നടന്നോരനന്തരം ബാലകന്‍വരവീഷദ്ദൂരവേ കാണായ്‌വന്നു. ലക്ഷ്‌മണന്‍ വരുന്നതു കണ്ടു...
Page 1 of 4
1 2 3 4