സുതീഷ്ണാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (39)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സുതീഷ്ണാശ്രമപ്രവേശം സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര നിത്യസംപൂജ്യമാനനായ്‌ വനവാസികളാല്‍ തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍ പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു വിഖ്യാതമായ...

മുനിമണ്ഡലസമാഗമം – ആരണ്യകാണ്ഡം MP3 (38)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. മുനിമണ്ഡലസമാഗമം ഭണ്ഡകാരണ്യതലവാസികളായ മുനി- മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു ചണ്ഡദീധിതികുലജാതന‍ാം ജഗന്നാഥന്‍ പുണ്ഡരീകാക്ഷന്‍തന്നെക്കാണ്മാനായ്‌ വന്നീടിനാര്‍. രാമലക്ഷ്മണന്മാരും ജാനകീദേവിതാനും മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍....

ശരഭംഗമന്ദിരപ്രവേശം – ആരണ്യകാണ്ഡം MP3 (37)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശരഭംഗമന്ദിരപ്രവേശം രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍. സാക്ഷാലീശ്വരനെ മ‍ാംസേക്ഷണങ്ങളെക്കൊണ്ടു വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ. കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ- നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്‌തുഃ...

വിരാധവധം – ആരണ്യകാണ്ഡം MP3 (36)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. വിരാധവധം അന്നേരമാശു കാണായ്‌വന്നിതു വരുന്നത- ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത- വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം വാമ‍ാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി വാരണമൃഗവനഗോചരജന്തുക്കളും...

മഹാരണ്യപ്രവേശം – ആരണ്യകാണ്ഡം MP3 (35)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. മഹാരണ്യപ്രവേശം പ്രത്യുഷസ്യുത്ഥായ തന്‍ നിത്യകര്‍മ്മവും ചെയ്തു നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാന്‍. “പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങള്‍ക്കു മുനി- മണ്ഡലമണ്ഡിതമ‍ാം ദണ്ഡകാരണ്യത്തിനു ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ!...

ആരണ്യകാണ്ഡം – രാമായണം MP3 (34)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ആരണ്യകാണ്ഡം ബാലികേ! ശുകകുലമൌലിമാലികേ! ഗുണ- ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍ നീലനീരജദലലോചനന്‍ നാരായണന്‍ നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍ കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍ പാലനപരായണന്‍...
Page 4 of 4
1 2 3 4