Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. അത്ര്യാശ്രമപ്രവേശം അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ ഭക്ത്യാ നമസ്കരിച്ചു രഘുനാഥനും. ‘രാമോഹമദ്യ ധന്യോസ്മി മഹാമുനെ! ശ്രീമല്‍പദം തവ കാണായ കാരണം.’ സാക്ഷാല്‍ മഹാവിഷ്ണു നാരായണന് പരന് മോക്ഷദനെന്നതറിഞ്ഞു മുനീന്ദ്രനും പൂര്‍ജിച്ചിതര്‍ഗ്ഘ്യപാദ്യാദികള്‍...
Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഭരതന്റെ വിലാപം അന്നേരമാശുഭരതനും രാമനെ- ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാന്‍: ‘രാമരാമ പ്രഭോ! രാമ! മഹാഭാഗ! മാമകവാക്യം ചെവിതന്നു കേള്‍ക്കണം. ഉണ്ടടിയനഭിഷേകസംഭാരങ്ങള്‍ കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ ചെയ്കവേണമഭിഷേകവും പാലനം ചെയ്ക രാജ്യംതവ പൈത്ര്യം...
Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഭരതന്റെ വനയാത്ര ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്ന നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാന്‍ നടന്നിതു ചിത്തേ...
Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സംസ്കാരകര്‍മ്മം ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍ കൃത്വാ യഥാവിധി സംസ്കാരകര്‍മ്മവും മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ- യുക്തനായോരു ഭരത കുമാരനും താതശരീരമെണ്ണത്തോണി തന്നില്‍നി- ന്നാദരപൂര്‍വമെടുത്തു നീരാടിച്ചു ദിവ്യാംബരാഭരണാലേപനങ്ങളാല്‍...
Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഭരതപ്രലാപം ‘ഹാ താത! ദു:ഖസമുദ്രേ നിമജ്യ മാ- മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തേയും രാഘവന്- തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി- ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ! ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!’ പുത്രനീവണ്ണം കരയുന്നതുനേര-...
Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. നാരീജനവിലാപം ദു:ഖിച്ചു രാജനാരീജനവും പുന- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാര്‍. വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങള്‍ തല്‍ക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും മന്ത്രികളോടുമുഴറി സസംഭ്രമ- മന്ത:പുരമകം പുക്കരുളിച്ചെയ്തു: ‘തൈലമയദ്രോണിതന്നിലാക്കുക് ധരാ-...