സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍ – കിഷ്കിന്ദാകാണ്ഡം (70)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍ ‘അങ്ങനെ തന്നെ പുറപ്പെടുകെങ്കില്‍ നാ- മിങ്ങിനിപ്പാര്‍ക്കയില്ലെ’ന്നു സുഗ്രീവനും തേരില്‍ കരേറി സുമിത്രാത്മജനുമായ് ഭേരീമൃദംഗശംഖാദി നാദത്തൊടും അഞ്ജനാപുത്ര നീല‍ാംഗദാദ്യൈരല- മഞ്ജസാ വാനരസേനയോടും തദാ...

ലക്ഷ്മണന്റെ പുറപ്പാട് – കിഷ്കിന്ദാകാണ്ഡം (69)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ലക്ഷ്മണന്റെ പുറപ്പാട് അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍ കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ മര്‍ക്കടജാതികളെന്നു തോന്നും വണ്ണം വിജ്ഞാനമൂര്‍ത്തി സര്‍വ്വജ്ഞനാകുല- നജ്ഞാനിയായുള്ള മാനുഷനെപ്പോലെ ദുഃഖസുഖാദികല്‍ കൈക്കൊണ്ടു...

ശ്രീരാമന്റെ വിരഹതാപം – കിഷ്കിന്ദാകാണ്ഡം (68)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശ്രീരാമന്റെ വിരഹതാപം രാമനും പവര്‍തമൂര്‍ദ്ധനി ദുഃഖിച്ചു ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ താപേന ലക്ഷ്മണന്‍ തന്നോടു ചൊല്ലിനാന്‍: “പാപമയ്യോ! മമ! കാണ്‍ക! കുമാര! നീ ജാനകീദേവി മരിച്ചിതോ കുത്രചില്‍ മാനസതാപേന ജീവിച്ചിരിക്കയോ?...

ഹനൂമല്‍സുഗ്രീവസംവാദം – കിഷ്കിന്ദാകാണ്ഡം (67)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഹനൂമല്‍സുഗ്രീവസംവാദം ഇങ്ങനെ വാഴുന്ന കാലമൊരുദിന- മങ്ങു കിഷ്കിന്ധാപുരത്തിങ്കല്‍ വാഴുന്ന സുഗ്രീവനോടു പറഞ്ഞു പവനജ- നഗ്രേ വണങ്ങിനിന്നേകാന്തമ‍ാംവണ്ണം: “കേള്‍ക്ക കപീന്ദ്ര! നിനക്കു ഹിതങ്ങള‍ാം വാക്കുകള്‍ ഞാന്‍ പറയുന്നവ സാദരം. നിന്നുടെ കാര്യം...

ക്രിയാമാര്‍ഗ്ഗോപദേശം – കിഷ്കിന്ദാകാണ്ഡം (66)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ക്രിയാമാര്‍ഗ്ഗോപദേശം “കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി- നോര്‍ക്കിലവസാനമില്ലെന്നറിക നീ. എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍. തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗ്ഗേണ മന്നിടത്തിങ്കല്‍...

സുഗ്രീവരാജ്യാഭിഷേകം – കിഷ്കിന്ദാകാണ്ഡം (65)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സുഗ്രീവരാജ്യാഭിഷേകം സുഗ്രീവനോടരുള്‍ചെയ്താനനന്തര- “മഗ്രജപുത്രനാമംഗദന്‍തന്നെയും മുന്നിട്ടു സംസ്കാരമാദികര്‍മ്മങ്ങളെ- പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ” രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു- മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍. സൗമ്യയായുള്ളോരു...
Page 2 of 4
1 2 3 4