Feb 21, 2010 | കിഷ്കിന്ദാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. താരോപദേശം “എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ ബന്ധമില്ലേതുമിതിന്നു മനോഹരേ! നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ. പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം സഞ്ചിതം ത്വങ്ങ്‌മാംസരക്താസ്ഥികൊണ്ടെടോ നിശ്ചേഷ്ടകാഷ്ഠതുല്യം...
Dec 22, 2009 | കിഷ്കിന്ദാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ബാലിവധം വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും. ക്രൂദ്ധനായ് നിന്നു കിഷ്കിന്ധാപുരദ്വാരി കൃത്വാ മഹാസിംഹനാദം രവിസുതന്‍ ബദ്ധരോഷം വിളിക്കുന്ന നാദം തദാ ശ്രുത്വാതിവിസ്മിതനായോരു ബാലിയും ബദ്ധ്വാ പരികരം യുദ്ധായ...
Dec 18, 2009 | കിഷ്കിന്ദാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ബാലിസുഗ്രീവയുദ്ധം സത്യസ്വരൂപന്‍ ചിരിച്ചരുളിച്ചെയ്തു: “സത്യമത്രേ നീ പറഞ്ഞതെടോ സഖേ! ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു കാലം കളയരുതേതുമിനിയെടോ! ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു പാലനംചെയ്തുകൊള്‍വന്‍ നിന്നെ നിര്‍ണ്ണയം.” അര്‍ക്കാത്മജനതു...
Dec 12, 2009 | കിഷ്കിന്ദാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ബാലി സുഗ്രീവ വിരോധകാരണം പണ്ടു മായാവിയെന്നൊരസുരേശ്വര- നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്. യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ- നുദ്ധതനായ് നടന്നീടും ദശാന്തരേ കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു മര്‍ക്കടാധീശ്വരനാകിയ ബാലിയെ. യുദ്ധത്തിനായ്...
Nov 26, 2009 | കിഷ്കിന്ദാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സുഗ്രീവസഖ്യം ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ- മ്മാറങ്ങെടുത്തു നടന്നിതു മാരുതി സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍. “വ്യഗ്രം കളക നീ ഭാസ്കരനന്ദന! ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും. ഭാസ്കരവംശസമുത്ഭവന്മാരായ രാമനും ലക്ഷ്‌മണനാകുമനുജനും...
Nov 23, 2009 | കിഷ്കിന്ദാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഹനൂമത്സമാഗമം കാലേ വസന്തേ സുശീതളേ ഭൂതലേ ഭൂലോകപാലബാലന്മാരിരുവരും. ഋശ്യമൂകാദ്രിപാര്‍ശ്വസ്ഥലേ സന്തതം നിശ്വാസമുള്‍ക്കൊണ്ടു വിപ്രലാപത്തൊടും സീതാവിരഹം പൊറാഞ്ഞു കരകയും ചൂതായുധാര്‍ത്തി മുഴുത്തു പറകയും ആധികലര്‍ന്നു നടന്നടുക്കുംവിധൗ ഭീതനായ്‌വന്നു...