Mar 19, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. യുദ്ധകാണ്ഡം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! രാമ! നാരായണ! രാമ! നാരായണ! രാമ! നാരായണ! ഹരേ! രാമ! രമാരമണ! ത്രിലോകീപതേ! രാമ! സീതാഭിരാമ! ത്രിദശപ്രഭോ! രാമ! ലോകാഭിരാമ! പ്രണവാത്മക! രാമ!...
Mar 18, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ അനിലതനയാംഗദ ജാംബവദാദിക- ളഞ്ജസാ സുഗ്രീവഭാഷിതം കേള്‍ക്കയാല്‍ പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ- പൂര്‍ണ്ണവേഗം നടന്നാശു ചെന്നീടിനാര്‍ പുകള്‍പെരിയപുരുഷമണി രാമന്‍ തിരുവടി പുണ്യപുരുഷന്‍ പുരുഷോത്തമന്‍പരന്‍...
Mar 17, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഹനുമാന്റെ പ്രത്യാഗമനം ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാന്‍ തീവ്രനാദംകേട്ടു വാനരസംഘവും കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും കാര്യമാഹന്ത സാധിച്ചുവരുന്നിതു പവനസുതനതിനുനഹി സംശയം മാനസേ പാര്‍ത്തുകാണ്‍കൊച്ച കേട്ടാലറിയാമതും കപി നിവഹമിതി ബഹുവിധം...
Mar 16, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ലങ്കാദഹനം വദനമപി കരചരണമല്ല ശൌര്യാസ്പദം വാനര്‍ന്മാര്‍ക്കു വാല്‍മേല്‍ ശൌര്യമാകുന്നു വയമതിനുഝടിതി വസനേന വാല്‍ വേഷ്ടിച്ചു വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും രജനിചരപരിവൃഡരെടുത്തു വാദ്യം കൊട്ടി- രാത്രിയില്‍ വന്നൊരു കള്ളനെന്നിങ്ങനെ നിഖിലദിശി പലരുമിഹ...
Mar 15, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഹനുമാന്‍ രാവണസഭയില്‍ അനിലജനെ നിശിചരകുലാധിപന്‍ മുമ്പില്‍ വ- ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍ “അമിത നിശിചരവരരെ രണശിരസി കൊന്നവ- നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാന്‍ ജനക! തവ മനസി സചിവ്ന്മാരുമായിനി- ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം പ്ലവഗകുലവരനറിക...
Mar 14, 2010 | സുന്ദരകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ലങ്കാമര്‍ദ്ദനം ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍ ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി- പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ നിജഹൃദയചതുരതയൊടപരമൊരു...