സമുദ്രലംഘനം – സുന്ദരകാണ്ഡം (78)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സമുദ്രലംഘനം ലവണജലനിധിശതകയോ ജനാവിസ്തൃതം ലംഘിച്ചുലങ്കയില്‍ ചെല്ലുവാന്‍ മാരുതി മനുജപരിവൃഢചരണനളിനയുഗളം മുദാ മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം കപിവരരൊടമിതബല സഹിതമുരചെയ്തിതു കണ്ടുകൊളിവിന്‍ നിങ്ങളെങ്കിലെല്ലാവരും മമജനകസദൃശനഹ മതിചപലമംബരേ...

സുന്ദരകാണ്ഡം രാമായണം MP3 (77)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സുന്ദരകാണ്ഡം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ കഥയ മമ കഥയ മമ കഥകളതിസാദരം കാകുല്‍‌സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍ കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം...

സമുദ്രലംഘനചിന്ത – കിഷ്കിന്ദാകാണ്ഡം (76)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സമുദ്രലംഘനചിന്ത പിന്നെക്കപിവരന്മാര്‍ കൗതുകത്തോടു- മന്യോന്യമാശു പറഞ്ഞു തുടങ്ങിനാര്‍ ഉഗ്രം മഹാനക്രചക്രഭയങ്കര- മഗ്രേ സമുദ്രമാലോക്യ കപികുലം ‘എങ്ങനെ നാമിതിനെക്കടക്കുന്നവാ- റെങ്ങും മറുകര കാണ്മാനുമില്ലല്ലോ ആവതല്ലാത്തതു ചിന്തിച്ചു ഖേദിച്ചു...

സമ്പാതിവാക്യം – കിഷ്കിന്ദാകാണ്ഡം (75)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സമ്പാതിവാക്യം അപ്പോള്‍ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാല്‍ ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌ ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപന്‍...

അംഗദാദികളുടെ സംശയം – കിഷ്കിന്ദാകാണ്ഡം (74)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അംഗദാദികളുടെ സംശയം മര്‍ക്കടസഞ്ചയം ദേവിയെയാരാഞ്ഞു വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ എത്രദിവസം കഴിഞ്ഞിതെന്നും ധരാ- പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും ചിന്തിച്ചു ഖേദിച്ചു താരാസുതന്‍ നിജ- ബന്ധുക്കളായുള്ളവരോടു ചൊല്ലിനാന്‍ ‘പാതാളമുള്‍പുക്കുഴന്നു...

സ്വയംപ്രഭാസ്തുതി – കിഷ്കിന്ദാകാണ്ഡം (73)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സ്വയംപ്രഭാസ്തുതി യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു യോഗേശസന്നിധിപുക്കാളതിദ്രുതം ലക്ഷ്മണ സുഗ്രീവസേവിതനാകിയ ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം നത്വാ മുഹുര്‍മ്മുഹുസ്തുത്വ ബഹുവിധം ‘ദാസീ തവാഹം രഘുപതേ രാജേന്ദ്ര!...
Page 12 of 25
1 10 11 12 13 14 25