രാവണമാരീചസംവാദം – ആരണ്യകാണ്ഡം MP3 (48)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണമാരീചസംവാദം ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു. തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി പാരാതെ പാരാവാരപാരമ‍ാം തീരം തത്ര മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം ഘോരന‍ാം ദശാനനന്‍ കാര്യഗൗരവത്തോടും. മൗനവുംപൂണ്ടു...

ശൂര്‍പ്പണഖാവിലാപം – ആരണ്യകാണ്ഡം MP3 (47)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശൂര്‍പ്പണഖാവിലാപം രാവണഭഗിനിയും രോദനംചെയ്തു പിന്നെ രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍. സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍. മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- യലറും ഭഗിനിയോടവനുമുരചെയ്‌താന്‍:...

ഖരവധം – ആരണ്യകാണ്ഡം MP3 (46)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഖരവധം ചാപബാണങ്ങളേയുമെടുത്തു പരികര- മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. നില്‌ക്കുന്നനേരമാര്‍ത്തുവിളിച്ചു നക്തഞ്ചര- രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാര്‍. വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം പ്രക്ഷേപിച്ചിതു വേഗാല്‍...

ശൂര്‍പ്പണഖാഗമനം – ആരണ്യകാണ്ഡം MP3 (45)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശൂര്‍പ്പണഖാഗമനം ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന- രിത്തിരിനേരമിരുന്നീടിനോരനന്തരം ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ- ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു യാമിനീചരി ജനസ്ഥാനവാസിനിയായ കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി, പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്‌...

ലക്ഷ്മണോപദേശം – ആരണ്യകാണ്ഡം MP3 (44)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ലക്ഷ്മണോപദേശം ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവന്‍ തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍: “മുക്തിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ! ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം. ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ല‍ാം മാനസാനന്ദം വരുമാറരുള്‍ചെയ്‌തീടേണം....

പഞ്ചവടീപ്രവേശം – ആരണ്യകാണ്ഡം MP3 (43)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. പഞ്ചവടീപ്രവേശം എന്നരുള്‍ചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി- തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌. പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷ്‌മണന്‍ മനോജ്ഞമായ്‌ പര്‍ണ്ണപുഷ്പങ്ങള്‍കൊണ്ടു തല്‍പവുമുണ്ടാക്കിനാന്‍. ഉത്തമഗംഗാനദിക്കുത്തരതീരേ പുരു- ഷോത്തമന്‍ വസിച്ചിതു...
Page 17 of 25
1 15 16 17 18 19 25