വിരാധവധം – ആരണ്യകാണ്ഡം MP3 (36)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. വിരാധവധം അന്നേരമാശു കാണായ്‌വന്നിതു വരുന്നത- ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത- വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം വാമ‍ാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി വാരണമൃഗവനഗോചരജന്തുക്കളും...

മഹാരണ്യപ്രവേശം – ആരണ്യകാണ്ഡം MP3 (35)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. മഹാരണ്യപ്രവേശം പ്രത്യുഷസ്യുത്ഥായ തന്‍ നിത്യകര്‍മ്മവും ചെയ്തു നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാന്‍. “പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങള്‍ക്കു മുനി- മണ്ഡലമണ്ഡിതമ‍ാം ദണ്ഡകാരണ്യത്തിനു ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ!...

ആരണ്യകാണ്ഡം – രാമായണം MP3 (34)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ആരണ്യകാണ്ഡം ബാലികേ! ശുകകുലമൌലിമാലികേ! ഗുണ- ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍ നീലനീരജദലലോചനന്‍ നാരായണന്‍ നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍ കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍ പാലനപരായണന്‍...

അത്ര്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (33)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അത്ര്യാശ്രമപ്രവേശം അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ ഭക്ത്യാ നമസ്കരിച്ചു രഘുനാഥനും. ‘രാമോഹമദ്യ ധന്യോസ്മി മഹാമുനെ! ശ്രീമല്‍പദം തവ കാണായ കാരണം.’ സാക്ഷാല്‍ മഹാവിഷ്ണു നാരാ‍യണന്‍ പരന്‍ മോക്ഷദനെന്നതറിഞ്ഞു മുനീന്ദ്രനും പൂര്‍ജിച്ചിതര്‍ഗ്ഘ്യപാദ്യാദികള്‍...

ഭരതരാഘവസംവാദം – അയോദ്ധ്യാകാണ്ഡം MP3 (32)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഭരതന്റെ വിലാപം അന്നേരമാശുഭരതനും രാമനെ- ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാന്‍: ‘രാമരാമ പ്രഭോ! രാമ! മഹാഭാഗ! മാമകവാക്യം ചെവിതന്നു കേള്‍ക്കണം. ഉണ്ടടിയനഭിഷേകസംഭാ‍രങ്ങള്‍ കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ ചെയ്കവേണമഭിഷേകവും പാലനം ചെയ്ക രാജ്യംതവ പൈത്ര്യം...

ഭരതന്റെ വനയാത്ര – അയോദ്ധ്യാകാണ്ഡം MP3 (31)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഭരതന്റെ വനയാത്ര ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്ന നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാന്‍ നടന്നിതു ചിത്തേ...
Page 19 of 25
1 17 18 19 20 21 25