Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സംസ്കാരകര്‍മ്മം ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍ കൃത്വാ യഥാവിധി സംസ്കാരകര്‍മ്മവും മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ- യുക്തനായോരു ഭരത കുമാരനും താതശരീരമെണ്ണത്തോണി തന്നില്‍നി- ന്നാദരപൂര്‍വമെടുത്തു നീരാടിച്ചു ദിവ്യാംബരാഭരണാലേപനങ്ങളാല്‍...
Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഭരതപ്രലാപം ‘ഹാ താത! ദു:ഖസമുദ്രേ നിമജ്യ മാ- മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തേയും രാഘവന്‍- തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി- ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ! ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!’ പുത്രനീവണ്ണം കരയുന്നതുനേര-...
Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. നാരീജനവിലാപം ദു:ഖിച്ചു രാജനാരീജനവും പുന- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാര്‍. വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങള്‍ തല്‍ക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും മന്ത്രികളോടുമുഴറി സസംഭ്രമ- മന്ത:പുരമകം പുക്കരുളിച്ചെയ്തു: ‘തൈലമയദ്രോണിതന്നിലാക്കുക് ധരാ-...
Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ദശരഥന്റെ ചരമഗതി മന്ത്രിവരനാം സുമന്ത്രരുമേറിയോ- രന്തശ്ശുചാ ചെന്നയൊദ്ധ്യ പുക്കീടിനാന്‍. വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണു നീ- രത്യര്‍ത്ഥമിറ്റിറ്റു വീണും തുടച്ചുമ- ത്തേരും പുറത്തുഭാഗത്തു നിര്‍ത്തിച്ചെന്നു ധീരതയോടു നൃപനെ വണങ്ങിനാന്‍. ‘ധാത്രീപതെ! ജയ...
Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ചിത്രകൂടപ്രവേശം ‘സീതയാ സാര്‍ദ്ധം വസിപ്പതിനായൊരു മോദകരസ്ഥലം കാട്ടിത്തരുവന്‍ ഞാന്‍ പോന്നാലു’മെന്നെഴുന്നള്ളിനാനന്തികേ ചേര്‍ന്നുള്ള ശീഷ്യപരിവൃതനാം മുനി. ചിത്രകൂടാചലഗംഗയോരന്തരാ ചിത്രമായോരുടജം തീര്‍ത്തു മാമുനി തെക്കും വടക്കും കിഴക്കും പടിഞ്ഞാറു-...
Aug 24, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. വാല്മീകിയുടെ ആത്മകഥ കര്‍ണാമൃതം തവ നാമമാഹാത്മ്യമോ വര്‍ണിപ്പതിനാര്‍ക്കുമാവതുമല്ലല്ലൊ. ചിന്മയനായ നിന് നാമ മഹിമയാല് ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ. ദുര്‍മ്മതി ഞാന് കിരാതന് മാരുമായ് പുരാ നിര്‍മ്മദിയാദങ്ങള് ചെയ്തേന്‍ പലതരം ജന്മമാത്ര ദ്വിജത്വം...