സീതാസ്വയംവരം – ബാലകാണ്ഡം MP3 (12)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സീതാസ്വയംവരം വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോള്‍ വിശ്വനായകന്‍ തന്നോടീവണ്ണമരുള്‍ ചെയ്‌താന്‍: “ബാലകന്മാരെ!പോക മിഥിലാപുരിക്കു ന‍ാം കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ. യാഗവും മഹദേവചാപവും കണ്ടുപിന്നെ വേഗമോടയോദ്ധ്യയും പുക്കു...

അഹല്യാസ്തുതി – ബാലകാണ്ഡം MP3 (11)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അഹല്യാസ്തുതി “ഞാനഹോ കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! നിന്നെ- ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ല‍ാം. പത്മജരുദ്രാദികളാലപേക്ഷിതം പാദ- പത്മസംലഗ്നപ‍ാംസുലേശമിന്നെനിക്കല്ലോ സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി- ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും?...

അഹല്യാമോക്ഷം – ബാലകാണ്ഡം MP3 (10)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അഹല്യാമോക്ഷം എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥം: “കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ വാട്ടമില്ലാത തപസ്സുളള ഗൌതമമുനി 990 ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം ലോകേശന്‍...

താടകാവധം – ബാലകാണ്ഡം MP3 (9)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. താടകാവധം താടകാവനം പ്രാപിച്ചീടിനോരനന്തരം ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ “രാഘവ! സത്യപരാക്രമവാരിധേ! രാമ! പോകുമാറില്ലീവഴിയാരുമേയിതുകാലം. കാടിതു കണ്ടായോ നീ? കാമരൂപിണിയായ താടക ഭയങ്കരി വാണിടും ദേശമല്ലൊ. അവളെപ്പേടിച്ചാരും നേര്‍വഴി...

വിശ്വാമിത്രന്റെ യാഗരക്ഷ – ബാലകാണ്ഡം MP3 (8)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. വിശ്വാമിത്രന്റെ യാഗരക്ഷ അക്കാലം വിശ്വാമിത്രനാകിയ മുനികുല- മുഖ്യനുമയോദ്ധ്യയ്‌ക്കാമ്മാറെഴുന്നളളീടിനാന്‍, രാമനായവനിയില്‍ മായയാ ജനിച്ചൊരു കോമളമായ രൂപംപൂണ്ടൊരു പരാത്മാനം സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍ ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ...

കൗസല്യാസ്തുതി – ബാലകാണ്ഡം MP3 (7)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കൗസല്യാസ്തുതി “നമസ്തേ ദേവദേവ! ശംഖചക്രാബ്‌ജധര! നമസ്തേ വാസുദേവ! മധുസൂദന! ഹരേ! നമസ്തേ നാരായണ! നമസ്തേ നരകാരേ! സമസ്തേശ്വര! ശൌരേ! നമസ്തേ ജഗല്‍പതേ! നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു....
Page 23 of 25
1 21 22 23 24 25