രാവണന്റെ വിലാപം – യുദ്ധകാണ്ഡം (114)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണന്റെ വിലാപം ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍ വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി- ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാന്‍: ‘ഹാ ഹാ കുമാര! മണ്ഡോദരീനന്ദന! ഹാ ഹാ സുകുമാര! വീര! മനോഹര! മത്ക്കര്‍മ്മദോഷങ്ങളെന്തു...

മേഘനാദവധം – യുദ്ധകാണ്ഡം (113)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. മേഘനാദവധം രാഘവന്മാരും മഹാകപിവീരരും ശോകമകന്നു തെളിഞ്ഞു വാഴും‌വിധൌ മര്‍ക്കടനായകന്മാരോടു ചൊല്ലിനാ- നര്‍ക്കതനയനുമംഗദനും തദാ: ‘നില്‍ക്കരുതാരും പുറത്തിനി വാനര- രൊക്കെക്കടക്ക മുറിക്ക മതിലുകള്‍‌. വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും വൃക്ഷങ്ങളൊക്കെ മുറിക്ക...

ദിവ്യൗഷധഫലം – യുദ്ധകാണ്ഡം (112)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ദിവ്യൗഷധഫലം ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും മാരുതി കണ്ടു വണങ്ങി നോക്കും വിധൌ ഔഷധാവാസമൃഷഭാദ്രിയും കണ്ടി- തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ. കാണാഞ്ഞു കോപിച്ചു പര്‍വ്വതത്തെപ്പറി- ചേണാങ്കബിംബംകണക്കെപ്പിടിച്ചവന്‍‌ കൊണ്ടുവന്നന്‍പോടു...

കാലനേമിയുടെ പുറപ്പാട് – യുദ്ധകാണ്ഡം (111)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കാലനേമിയുടെ പുറപ്പാട് മാരുതനന്ദനനൌഷധത്തിന്നങ്ങു മാരുതവേഗേന പോയതറിഞ്ഞൊരു ചാരവരന്മാര്‍നിശാചരാധീശനോ- ടാരുമറിയാതെ ചെന്നു ചൊല്ലീടിനാര്‍‌. ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍ പാരം വിചാരം കലര്‍ന്നു മരുവിനാന്‍ ചിന്താവശനായ് മുഹൂര്‍ത്തമിരുന്നള-...

ഔഷധാഹരണയാത്ര – യുദ്ധകാണ്ഡം (110)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഔഷധാഹരണയാത്ര കൈകസീനന്ദനനായ വിഭീഷണന്‍ ഭാഗവതോത്തമന്‍ ഭക്തപരായണന്‍ പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍ കൊള്ളിയും മിന്നിക്കിടക്കുന്നതില്‍ പ്രാണ- നുള്ളവരാരെന്നറിയേണമെന്നോര്‍ത്തു നോക്കി നോക്കിസ്സഞ്ചരിച്ചു...

ഇന്ദ്രജിത്തിന്റെ വിജയം – യുദ്ധകാണ്ഡം (109)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഇന്ദ്രജിത്തിന്റെ വിജയം മക്കളും തമ്പിമാരും മരുമക്കളു- മുള്‍ക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ- രെന്തിനി നല്ലതു ശങ്കര! ദൈവമേ!’ ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര- ജിത്തും നമസ്കരിച്ചീടിനാന്‍ താതനെ...
Page 6 of 25
1 4 5 6 7 8 25